Tags Corona in qatat
Tag: corona in qatat
ഖത്തറില്‍ 44 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 634 ആയി ഉയര്‍ന്നു
ദോഹ: ഖത്തറില്‍ 44 പേര്‍ക്കു കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. മൂന്ന്പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 634 ആയി.
രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ചിലര്‍ പുറത്ത്...