Thursday, March 4, 2021
Tags Corona in saudi

Tag: corona in saudi

സൗദിയില്‍ ഇന്ന് എട്ട് മരണം: രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചു

റിയാദ്: സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,552 ആളുകളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ സൗദിയില്‍ 27,011 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച എട്ട് പേര്‍ മരണപ്പെട്ടു. ജിദ്ദയിലും...

സൗദിയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 1223 പേര്‍ക്ക്; മൂന്ന് മരണം; രോഗികളില്‍ നിരവധി മലയാളികളും

റിയാദ്: സൗദിയില്‍ കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. ഇന്ന് മാത്രം 1223 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. 139 പേരാണ് ഇതിനകം സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ചത്. സൗദിയില്‍...

സൗദിയില്‍ ഇന്ന് കൊറോണ ബാധിച്ച് മരിച്ചത് അഞ്ചു പേര്‍; 1088 പേര്‍ക്കു കൂടി സ്ഥിരീകരിച്ചു

റിയാദ്: സൗദിയില്‍ ഇന്ന് അഞ്ച് പേര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു. മക്കയില്‍ നാല് പേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ആകെ മരണം 97 ആയി. 1088 പേര്‍ക്ക് കൂടി കോവിഡ്...

കൊറോണ ബാധിച്ച് സൗദിയില്‍ ആറ് മരണംകൂടി; 472 പേര്‍ക്ക് രോഗബാധ

റിയാദ്: സൗദിയില്‍ കൊറോണ ബാധിച്ച് ഇന്ന് ആറ് പേര്‍ കൂടി മരിച്ചു. 472 പേര്‍ക്കാണ് പുതുതായി അസുഖം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4934ഉം മരണം 65 ഉം ആയി. ഇന്ന്...

സൗദിയില്‍ കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു

റിയാദ്: സൗദി അറേബ്യയില്‍ കൊറോമ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപോര്‍ട്ട്. ഇന്നു മാത്രം 364 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍...

മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ

റിയാദ്: പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കര്‍ഫ്യൂ തുടരും. കൊറോണ വ്യാപനം തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായി വിദഗ്ദ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് നടപടിയെന്ന് സൗദി ആഭ്യന്തര...

സൗദിയില്‍ കോവിഡ് ബാധ 92 പേര്‍ക്ക് കൂടി: ആകെ രോഗബാധ 1104 പേര്‍ക്ക്

ഷക്കീബ് കൊളക്കാടന്‍ റിയാദ്: കോവിഡ് 19 രോഗബാധ സൗദി അറേബ്യയില്‍ 92 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. സാമൂഹ്യ സമ്പര്‍ക്കത്തിലൂടെ 82 പേരും 10 പേര്‍ വിദേശത്തു നിന്നും എത്തിയവരുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍. മുപ്പത്തഞ്ചു...

കൊറോണ: സൗദി 250 വിദേശ നിയമലംഘകരെ മോചിപ്പിച്ചു

ഷക്കീബ് കൊളക്കാടന്‍ റിയാദ്: തടവറകള്‍ കൊറോണ വൈറസ് ബാധയില്‍ നിന്നും മുക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ നിയമലംഘകരായി ജയിലില്‍ കഴിഞ്ഞിരുന്ന 250 വിദേശികളെ മോചിപ്പിക്കാന്‍ ഭരണകൂടം തീരുമാനിച്ചു. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മനുഷ്യാവകാശ...

സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 1000 കവിഞ്ഞു; മരണം മൂന്നായി

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ രോഗികളുടെ എണ്ണം 1000 കവിഞ്ഞു. രോഗംബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ മൂന്നായി. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇന്ന് 112 പേര്‍ക്കാണ് രോഗം...

Most Read