Monday, March 8, 2021
Tags Corona in uae

Tag: corona in uae

അടുത്ത ആറ് മാസത്തിനുള്ളില്‍ ദുബയിലെ 70 ശതമാനം കമ്പനികളും അട്ച്ചൂപൂട്ടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി സര്‍വേ

ദുബയ്: ദുബയില്‍ 70 ശതമാനം ബിസിനസ് സ്ഥാപനങ്ങളും അടുത്ത ആറ് മാസത്തിനുള്ളില്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലെത്തിയേക്കുമെന്ന് സര്‍വേ. ദുബയ് ചേംബര്‍ ഓഫ് കൊമേഴ്‌സ് സര്‍വേയിലാണ് കൊറോണ വൈറസ് വ്യാപനം രാജ്യത്തിനേല്‍പ്പിച്ച ആഘാതം വ്യക്തമാക്കുന്നത്. യുഎഇയില്‍...

യുഎഇയില്‍ ഇന്ന് 894 പേര്‍ക്ക് കോവിഡ്; നാലു മരണം; പെരുന്നാളിന് ജാഗ്രത വേണം

ദുബയ്: യുഎഇയില്‍ ഇന്ന് 894 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 946 പേര്‍ക്ക് രോഗം ഭേദമായി. വ്യാഴാഴച്ച നാലുപേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. ഈദ് ദിനത്തില്‍...

അബൂദബിയില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

ദുബയ്: അബൂദബയില്‍ രണ്ട് മലയാളികള്‍ കൂടി ഇന്ന് കോവിഡ് ബാധിച്ചു മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയും മലപ്പുറം പുത്തനത്താണി സ്വദേശിയുമാണ് മരിച്ചത്. പള്ളിപ്പാട് പുല്ലമ്പട പനറായില്‍ ജേക്കബ് (ഷാജി- 47) ആണ് മരിച്ചത്. കോവിഡ്...

കൊറോണ: യുഎഇയില്‍ ചികില്‍സയിലായിരുന്ന ഏഴു പേര്‍ കൂടി മരിച്ചു; 541 പുതിയ കേസുകള്‍

ദുബയ്: യുഎഇയില്‍ പുതുതായി 541 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നു ഏഴുപേര്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോരെ രാജ്യത്ത് രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം...

യുഎഇയില്‍ കൊറോണ ബാധിച്ച് ആറു മരണംകൂടി; 483 പേര്‍ക്കു കൂടി രോഗബാധ

ദുബയ്: യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്ന് 6പേര്‍ കൂടി മരിച്ചു. 483 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 31,807 പേര്‍ക്കാണ് യുഎഇയില്‍ പുതുതായി രോഗപരിശോധന നടത്തിയത്. 8,238 പേര്‍ക്ക് ഇതുവരെ രാജ്യത്ത്...

കൊറോണ; യുഎഇയില്‍ നാലു മരണം കൂടി; 376 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അബൂദബി: കോവിഡ് 19 ബാധിച്ച് യുഎഇയില്‍ നാലു പേര്‍ കൂടി മരിച്ചു. ശനിയാഴ്ച പുതുതായി 376 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 20 ഉം രോഗബാധിതരുടെ എണ്ണം 3736 ഉം ആയതായി...

Most Read