Tags Corona in us
Tag: corona in us
ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നാലും അമേരിക്കയില്‍ കൊറോണ മൂലം രണ്ടര ലക്ഷത്തോളം പേര് മരിക്കുമെന്ന് വൈറ്റ് ഹൗസ്
വാഷിങ്ടണ്‍: നിലവിലുള്ള സാമൂഹിക അകലം പാലിക്കല്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നാലും കൊറോണ വൈറ്സ മൂലം രാജ്യത്ത് ഒരു ലക്ഷം മുതല്‍ 2,40,000 വരെ ആളുകള്‍ മരിക്കുമെന്ന് അമേരിക്ക. ചൊവ്വാഴ്ച്ച നടന്ന വൈറ്റ്ഹൗസ് ബ്രീഫിങിലാണ് ഈ...