Thursday, July 29, 2021
Tags Corona india

Tag: corona india

പിടിതരാതെ മഹാരാഷ്ട്രയും ഗുജറാത്തും; ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 85,000 കവിഞ്ഞു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്നു. ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 85,940 ആയി. മരണ സഖ്യ 2,252 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,970 പേര്‍ക്ക് രോഗം കണ്ടെത്തുകയും...

ഇന്ത്യയില്‍ കൊറോണ മരണസംഖ്യ 400 കവിഞ്ഞു; ഇന്നു മരിച്ചത് 28 പേര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് കൊറോണ ബാധിച്ചുമരിച്ചത്. 28 പേര്‍. ഇതോടെ രാജ്യത്തെ മരണസംഖ്യ 420 ആയി. 941 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ, മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയില്‍...

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്കു നീട്ടി

ന്യൂഡല്‍ഹി: ഇന്ത്യില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു. കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി...

നാളെ രാവിലെ നരേന്ദ്ര മോദി രാജ്യത്തോട് സംസാരിക്കും

ന്യൂഡല്‍ഹി: നാളെ രാവിലെ 9ന് ജനങ്ങളുമായി വീഡിയോയിലൂടെ സംവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 'നാളെ രാവിലെ ഒന്‍പത് മണിക്ക് ഒരു ചെറിയ വിഡിയോ സന്ദേശം എല്ലാ...

കൊറോണ ബാധിച്ച സിഖ് ഗുരു മരിച്ചു; 15,000 പേര്‍ ക്വാരന്റൈനില്‍; പഞ്ചാബ് ഭീതിയുടെ മുള്‍മുനയില്‍

അമൃത്്‌സര്‍: കൊറോണ ബാധിച്ച് പഞ്ചാബിലെ സിഖ് ഗുരു മരിച്ചതോടെ ഒരു വലിയ പ്രദേശം മുഴുവന്‍ ഭീതിയുടെ മുള്‍മുനയിലായി. ഇദ്ദേഹത്തില്‍ നിന്ന് രോഗം പകര്‍ന്നിരിക്കാനിടയുള്ള 15,000 പേരെയാണ് ക്വാരന്റൈന്‍ ചെയ്തിരിക്കുന്നത്. യൂറോപ്പിലെ വൈറസ് ബാധയുടെ പ്രധാന...

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ നാലു മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മഹാമാരിയായ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയും നാലുപേര്‍ മരണപ്പെടുകയും ചെയ്തു. ഇതുവരെ 17 പേരാണ്...

ഇന്ത്യ സമ്പൂര്‍ണമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു; കൈ കൂപ്പി അഭ്യര്‍ഥിക്കുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ സമ്പൂര്‍ണമായി അടച്ചിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മോദി ഇന്നുമുതല്‍ 21 ദിവസത്തേക്കാണ് നിയന്ത്രണമെന്നും അറിയിച്ചു. രാജ്യത്തെ ഓരോ...

കോവിഡ് 19: ഇന്ത്യയില്‍ മരണം ഒമ്പതായി; മിക്ക സംസ്ഥാനങ്ങളിലും നിരോധനാജ്ഞ

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ ഇന്നുമാത്രം രണ്ടുപേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ മരണസംഖ്യ ഒമ്പതായി ഉയര്‍ന്നു. കൊല്‍ക്കത്തിയിലും ഹിമാചല്‍ പ്രദേശിലുമാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്. അമേരിക്കയില്‍ നിന്നെത്തിയ ടിബറ്റന്‍ അഭയാര്‍ഥി ഹിമാചല്‍...

Most Read