Tuesday, September 28, 2021
Tags Corona keralam

Tag: corona keralam

കേരളത്തിലെ ലോക്ക്ഡൗണ്‍ ഇളവില്‍ ചട്ടലംഘനമെന്ന്; ഇടപെട്ട് കേന്ദ്രം; സംസ്ഥാനത്ത് ആശയക്കുഴപ്പം

തിരുവനന്തപുരം: കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന ആക്ഷേപവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രണ്ടാംഘട്ട ലോക്ഡൗണിനായി ഈമാസം 15ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കേരളം വെളളം ചേര്‍ത്തെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിര്‍ദേശങ്ങളില്‍ ലംഘനം വന്നതോടെ...

കൊറോണയെ പിടിച്ചുകെട്ടി കേരളം; ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് ഒരാള്‍ക്കു മാത്രം. ഏഴു പേര്‍ രോഗവിമുക്തകാവുകയും ചെയ്തു. പ്രത്യേക വാര്‍ത്ത ാസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്കു രോഗം പകര്‍ന്നത്....

കോവിഡ് പ്രതിരോധത്തിന് സന്നദ്ധസേനയുമായി കേരളം; പ്രവാസികള്‍ ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ഭീഷണി നേരിടാന്‍ കേരളം എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധസേന രംഗത്തിറങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിനു പുറത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍ പലരും കോവിഡ് 19...

Most Read