Tags Corona live
Tag: corona live
ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ നാലു മരണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മഹാമാരിയായ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയും നാലുപേര്‍ മരണപ്പെടുകയും ചെയ്തു. ഇതുവരെ 17 പേരാണ്...