Saturday, February 27, 2021
Tags Corona mask

Tag: corona mask

ഖത്തറില്‍ ഓഫിസുകളിലും ഷോപ്പുകളിലും പോകുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കി; നിയമലംഘകര്‍ക്ക് തടവും പിഴയും

ദോഹ: ജനങ്ങളുമായി ഇടപഴകുന്ന എല്ലാ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരും ഡ്യൂട്ടി സമയത്ത് മാസ്‌ക്ക് ധരിക്കണമെന്ന് ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മന്ത്രാലയങ്ങളിലും സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളിലും വിവിധ ആവശ്യങ്ങള്‍ക്കു പോകുന്നവരും ഷോപ്പുകളില്‍ പോകുന്ന...

ഖത്തറില്‍ അടുത്ത മാസം മുതല്‍ മാസ്‌ക് നിര്‍മാണം ആരംഭിക്കും

ദോഹ: ഖത്തറില്‍ അടുത്ത മാസം മുതല്‍ പ്രാദേശികമായി മെഡിക്കല്‍ മാസ്‌ക്കുകള്‍ നിര്‍മിച്ചു തുടങ്ങുമെന്ന് വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതിനാവശ്യമായ യന്ത്രസാമഗ്രികള്‍ രണ്ടാഴ്ച്ചയ്ക്കകം രാജ്യത്തെത്തും. മാസ്‌ക്ക് നിര്‍മാണത്തിനായി രണ്ടോ മൂന്നോ ഫാക്ടറികള്‍ രാജ്യത്ത് സജ്ജീകരിക്കാനാണ്...

Most Read