Tags Corona oman latest
Tag: corona oman latest
ഒമാനില്‍ 22 പേര്‍ക്ക് കൂടി കോവിഡ്-19; സാമൂഹിക വ്യാപന ഘട്ടത്തിലെന്ന് മന്ത്രാലയം
മസ്കത്ത്: ഒമാനില്‍ 22 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 131 ആയി. ഇവരില്‍ 23 പേര് രോഗ മുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു....
ഒമാനില്‍ 15 പേര്‍ക്കുകൂടി കോവിഡ് 19; വിവരം മറച്ചുവച്ചാല്‍ വിദേശികളെ നാടുകടത്തും
മസ്കത്ത്: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കൊറോണ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. ഒമാനില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഏഴുപേര്‍ക്ക് നേരത്തേ രോഗബാധയുള്ളവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പകര്‍ന്നതെന്നാണ് കണ്ടെത്തല്‍. ഏഴുപേര്‍...