Tags Corona uae
Tag: corona uae
യുഎഇയില്‍ കൊറോണ ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു
അബൂദബി: യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. 479 പുതിയ കേസുകള്‍ കൂടി ഞായറാഴ്ച സ്ഥിരീകരിച്ചു. 98 പേര്‍ക്ക് രോഗം ഭേദപ്പെട്ടതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.
ഇതോടെ രാജ്യത്തെ മൊത്തം...
പൗരന്മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങി യുഎഇ
ദുബയ്: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ യുഎഇ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങുന്നു. അതത് രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറുകള്‍ പുനപ്പരിശോധിക്കും. രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്ട്മെന്റ് ക്വാട്ട വെട്ടിക്കുറക്കാനും യുഎഇ തീരുമാനിച്ചു. ഏതൊക്കെ...
ദുബയിലെ ലേബര്‍ ക്യാംപുകളില്‍ കൊറോണ പോസിറ്റീവായവരും അല്ലാത്തവരും ഒരുമിച്ച്; സഹായം തേടി മലയാളികള്‍ ഉള്‍പ്പെടെ
ദുബയ്: ദുബയില്‍ മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന ലേബര്‍ ക്യാംപുകളില്‍ കൊറോണ പോസിറ്റീവായ രോഗികളും രോഗബാധയില്ലാത്തവരും ഒരുമിച്ച് കഴിയുന്നു. ക്വാറന്റൈന് സൗകര്യമില്ലാത്തതും കമ്പനി അധികൃതര്‍ കൈയൊഴിഞ്ഞതുമാണ് ഈ ദുരവസ്ഥയ്്ക്കു കാരണം.
കോവിഡ് ബാധയുണ്ടെന്നു പരിശോധനാഫലം കിട്ടിയ...
എമിറേറ്റ്സ് വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് യുഎഇ
ന്യൂഡല്‍ഹി: കോവിഡ് രോഗമില്ലാത്ത ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് യുഎഇ അംബാസിഡര്‍ മുഹമ്മദ് അല്‍ ബന്ന. ഇതിനായി എമിറേറ്റ്സ് വിമാനം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫില്‍ നിന്നു പ്രവാസികളെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം...
യുഎഇയിലെ ലേബര്‍ ക്യാംപുകളില്‍ മലയാളികള്‍ കോവിഡ് ഭീതിയില്‍
അബൂദാബി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുഎഇയിലെ വിവിധ ലേബര്‍ ക്യാംപുകളിലും ഷെയറിങ് ഫ്ളാറ്റുകളിലും കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് രോഗ ഭീതിയില്‍. ഷെയറിങ് റൂമുകളില്‍ കഴിയുന്ന പലര്‍ക്കും കൊവിഡ് ലക്ഷണങ്ങളുള്ള അസുഖങ്ങളുണ്ടെങ്കിലും ചികില്‍സ...
രാജ്യം അണുവിമുക്തമാക്കുന്നു; യുഎഇയില്‍ അടുത്ത മൂന്ന് ദിവസം രാത്രി പുറത്തിറങ്ങരുത്
രാജ്യം അണുവിമുക്തമാക്കുന്നു; യുഎഇയില്‍ മൂന്ന് ദിവസം രാത്രി പുറത്തിറങ്ങരുത്
അബൂദബി: രാജ്യത്ത് കോവിഡ് 19 വ്യാപിക്കുന്നത് ചെറുക്കാന്‍ ലക്ഷ്യമിട്ട് യുഎഇയിലെ പൊതുഇടങ്ങള്‍ അണുവിമുക്തമാക്കുന്നു. അടുത്ത മൂന്ന് ദിവസം രാത്രി 8 മണി മുതല്‍ രാവിലെ...
കോവിഡ് 19: യുഎഇയില്‍ 85 പേര്‍ക്ക് കൂടി രോഗബാധ
അബൂദാബി: യുഎഇയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 333 ആയി. ബുധനാഴ്ച ഏഴുപേര്‍ രോഗ മുക്തരായതായി യുഎഇ ആരോഗ്യമേഖലാ...