Tags Corona update
Tag: corona update
കേരളത്തില്‍ മൂന്നു പേര്‍ക്ക് കൂടി കൊറോണ; മലപ്പുറത്തും കാസര്‍കോട്ടും പുതിയ രോഗികള്‍
തിരുവനന്തപുരം: കേരളത്തില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 24 ആയി. മലപ്പുറത്ത് രണ്ടു പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണു രോഗം...