Wednesday, July 28, 2021
Tags Corona virus

Tag: corona virus

ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 18 കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 39 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം...

യുഎഇയില്‍ 1903 പേര്‍ക്ക് കൂടി കോവിഡ്

അബൂദബി: യുഎഇയില്‍ ഇന്ന് 1,903 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ 1,854 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള്‍ സംഭവിച്ചു. 1,559 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ...

കൊറോണ വൈറസിന്റെ പുതിയ വകഭേദം 70 ശതമാനം വേഗത്തില്‍ പടരുന്നു; ബ്രിട്ടനില്‍ നിന്ന് ആസ്‌ത്രേലിയ വരെ വ്യാപിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്തെയാകെ വീണ്ടും ഭീതിയിലാക്കുന്നു. മുന്‍ വൈറസിനേക്കാള്‍ വളരെ വേഗം പടര്‍ന്നുപിടിക്കുന്നതിനാലാണ് പുതിയ വകഭേദം ആശങ്കയേറ്റുന്നത്. ഇതോടെ ഇംഗ്ലണ്ടിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്ത്യ...

ഒമാനില്‍ 211 പുതിയ കൊറോണ വൈറസ് കേസുകള്‍; രണ്ട് മരണം

മസ്‌കത്ത്: ഒമാനില്‍ 211 പുതിയ കൊറോണ വൈറസ് കേസുകളും 2 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കേസുകള്‍ 125,326 ആയി. അതോടൊപ്പം ആകെ മരണം 1454...

യുവി രശ്മികള്‍ക്ക് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന വാദം പൊളിയുന്നു

അള്‍ട്രാവയലറ്റ് (യുവി) രശ്മികള്‍ക്ക് കൊറോണ വൈറസിനെ (കോവിഡ് -19) നശിപ്പിക്കാന്‍ കഴിയുമെന്ന ബഹ്റൈനി ഗവേഷണ സംഘത്തിന്റെ വാദം പൊളിയുന്നു. ബഹ്റൈന്‍ യൂണിവേഴ്സിറ്റിയും ആരോഗ്യ മന്ത്രാലയവും നടത്തിയ പഠനത്തില്‍ വാണിജ്യപരമായി ലഭ്യമായ യുവി സീലിംഗ്...

കൊറോണ വൈറസ് മനുഷ്യന്റെ തൊലിയില്‍ 9 മണിക്കൂറോളം നിലനില്‍ക്കും

ടോക്കിയോ: മഹാമാരിയായി പടര്‍ന്ന കൊറോണ വൈറസ് മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറോളം നിലനില്‍ക്കുമെന്ന് ജപ്പാനിലെ ഗവേഷകര്‍. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈ കഴുകേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതാണു പുതിയ റിപ്പോര്‍ട്ടെന്നും ഗവേഷകര്‍...

കൊറോണ: സൗദിയില്‍ ജൂണ്‍ 30 വരെ ഇഖാമ തീരുന്നവര്‍ക്ക് മൂന്ന് മാസം ലെവി ഇളവ്

റിയാദ്: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രത്യാഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രഖ്യാപിച്ച ലെവി ഇളവ് വ്യക്തികള്‍ക്ക് ലഭ്യമായിത്തുടങ്ങി. തൊഴിലാളിക്ക് മാത്രമാണ് ലെവി ആനുകൂല്യം ലഭിക്കുന്നത്....

വ്യാജവാര്‍ത്തകള്‍ക്ക് ചെവികൊടുക്കാതിരിക്കാം; കൊറോണ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ വാട്ട്‌സാപ്പ് വഴി അറിയാം

ദോഹ: കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ആധികാരിക വിവരങ്ങള്‍ ലഭ്യമാക്കാന്‍ വാട്ട്‌സാപ്പ് സംവിധാനമാരംഭിച്ചു. വാട്ട്‌സാപ്പ് കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് എന്ന പേരിലുള്ള സംവിധാനം യുനൈറ്റഡ് നാഷന്‍സ് ഡവലപ്‌മെന്റ്...

കൊറോണ വായുവിലൂടെയും പകരാന്‍ സാധ്യതയെന്ന് പുതിയ പഠനം

ന്യൂയോര്‍ക്ക്: ചില പ്രത്യേക സാഹചര്യങ്ങളില്‍ കൊറോണ വൈറസ് വായുവിലൂടെയും പടരാന്‍ സാധ്യതയുണ്ടെന്ന് പഠനം. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. നിലവില്‍ വൈറസ് പകരുന്നത് രോഗി...

കേരളത്തില്‍ മൂന്നു പേര്‍ക്ക് കൂടി കൊറോണ; മലപ്പുറത്തും കാസര്‍കോട്ടും പുതിയ രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 24 ആയി. മലപ്പുറത്ത് രണ്ടു പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണു രോഗം...

കുവൈത്തിലും ബഹ്‌റയ്‌നിലും കൊറോണ സ്ഥിരീകരിച്ചു; ഖത്തറില്‍ കടുത്ത ജാഗ്രത

ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ കടുത്ത ജാഗ്രത പ്രഖ്യാപിച്ചു. കുവൈത്തിലും ബഹ്‌റയ്‌നിലും ആരോഗ്യമന്ത്രാലയങ്ങള്‍ ആദ്യമായി കൊറോണ ബാധ സ്ഥീരികരിച്ചു. ഇറാനില്‍ നിന്ന് വന്നവര്‍ക്കാണ് രോഗ ബാധ സ്ഥീരീകരിച്ചത്. കുവൈത്തിലേക്ക്...

ബാക്കിയുള്ള രണ്ടുപേരുടെ ഫലവും വന്നു; ഖത്തറില്‍ കൊറോണ വൈറസ് ബാധയില്ല

ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധ സംശയിച്ച 25 പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള രണ്ടു പേരുടെ ഫലം കടി വന്നതോടെ നിലവില്‍ ഖത്തര്‍ രോഗത്തില്‍ നിന്ന് പൂര്‍ണസുരക്ഷിതമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധ...

ഖത്തറില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 23 പേര്‍ക്കും കൊറോണയില്ല; രണ്ടുപേരുടെ ഫലം കാത്തിരിക്കുന്നു

ദോഹ: കൊറോണ വൈറസ് ബാധ സംശയിച്ച് രാജ്യത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന 25 പേരില്‍ 23 പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചതായി ഖത്തര്‍ ആരോഗ്യ വകുപ്പ്. രണ്ടുപേരുടെ പരിശോധനാഫലം കാത്തിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. പകര്‍ച്ചവ്യാധി പ്രതിരോധ വകുപ്പ് മേധാവി...

ഖത്തര്‍ എയര്‍വെയ്‌സ് ചൈനയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചു

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് ഫെബ്രുവരി 3 മുതല്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കും. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച ശേഷം...

കൊറോണ വൈറസ്: കര്‍ശന നിരീക്ഷണവുമായി ഖത്തര്‍ ആരോഗ്യമന്ത്രാലയം

ദോഹ: കൊറോണ വൈറസ് ബാധയ്‌ക്കെതിരേ ശക്തമായ മുന്‍കരുതല്‍ നടപടകളുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി ചൈനയില്‍ നിന്ന് ഹമദ് അന്താരാഷ്ട്രവിമാനത്തവാളത്തില്‍ എത്തുന്നവരെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കും. ഹമദ് വിമാനത്താവളം, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവയുമായി...

Most Read