Tags Corona
Tag: corona
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; അടുത്ത മഹാമാരിയെ നേരിടാന്‍ എല്ലാവരും തയ്യാറെടുക്കണം
ലോകം മറ്റൊരു മഹാമാരിയെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 73ാംമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ളിയുടെ വെര്‍ച്വല്‍ യോഗത്തിലാണ് ലോകാരോഗ്യ സംഘടന ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ആരോഗ്യസംരക്ഷണ സേവനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഓരോ രാജ്യവും...
കേരളത്തില്‍ ഇന്ന് 593 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 593 പേര്‍ക്ക് കോവിഡ്. 364 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 364 പേര്‍ക്കാണ്. വിദേശത്ത്...
ഒമാനില്‍ 112 പേര്‍ക്ക് കൂടി കോവിഡ്; 60 പേര് പ്രവാസികള്‍
മസ്കത്ത്: ഒമാനില്‍ 112 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3224 ആയി. പുതിയ രോഗികളില്‍ 60 പേര് വിദേശികളാണ്. രോഗം ബാധിച്ച്...
ഖത്തറില്‍ ഇന്ന് മുതല്‍ മാസ്ക്ക് നിര്‍ബന്ധം; ലംഘിച്ചാല്‍ മൂന്ന് വര്‍ഷംവരെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും
ദോഹ: മൂന്ന് വിഭാഗങ്ങള്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണമെന്ന ഖത്തര്‍ മന്ത്രിസഭാ തീരുമാനം ഇന്നുമുതല്‍ നടപ്പിലാവും.
1. ജനങ്ങളുമായി ഇടപഴകുന്ന എല്ലാ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരും ഓഫിസുകള്‍ സന്ദര്‍ശിക്കുന്നവരും 2. ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പോകുന്നവര്‍...
കൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന; കൂടുതല്‍ ജാഗ്രത വേണമെന്ന് യുഎന്‍
ന്യൂയോര്‍ക്ക്: കോറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൂടാതെ ആഫ്രിക്കയിലും അമേരിക്കന്‍ രാഷ്ട്രങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും സംഘടന വ്യക്തമാക്കി.
മഹാമാരിക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് യുഎന്നിന്റെ പുതിയ മു്ന്നറിയിപ്പ്....
ലോകം ഭീതിയോടെ കാണുന്ന കൊറോണയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റാം
ആസ്ത്രേലിയയിലെ ഓബേണ്‍ ആന്റ് ഗൗല്ബേണ് ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനും നെഫ്രോളജിസ്റ്റുമായ ഡോ. ഷാഹിര്‍ അഹ്മദ് കൈത്താല്‍ കൊറോണയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി പറയുന്നു. (റിയാദിലെ സഫാ മക്കാ പോളി ക്ലിനിക്കിലും ഖത്തറിലെ ഹമദ് മെഡിക്കല്‍...
കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില ഗുരുതരം; ഐസിയുവിലേക്ക് മാറ്റി
ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. ബോറിസ് ജോണ്‍സനെ ഇന്നലെ രാത്രിയാണ് ഐസിയുവിലേക്ക് മാറ്റിയത്.
ബോറിസ് ജോണ്‍സന്റെ ആരോഗ്യനില മോശമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍...
കൊറോണ വ്യാപനം സംബന്ധിച്ച് വ്യക്തത വരുന്നതുവരെ ഹജ്ജിന് ഒരുങ്ങരുതെന്ന് ലോക മുസ്ലിംകളോട് സൗദി
റിയാദ്: കൊറോണ വൈറസ് വ്യാപനം ഏത് രീതിയില്‍ ആവുമെന്നറിയാതെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ നടത്തരുതെന്ന് സൗദി അറേബ്യ ലോക മുസ്ലിംകളോട് ആവശ്യപ്പെട്ടു. ഈ മാസം ആദ്യം കൊറോണ വ്യാപന ഭീതിമൂലം ഉംറ തീര്‍ത്ഥാടനം സൗദി...
പുകവലിക്കുന്നവര്‍ക്ക് കൊറോണ പിടിപെടാനുള്ള സാധ്യത കൂടുതല്‍
ദോഹ: പുകവലി ശീലമുള്ളവര്‍ക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് പുകയില നിയന്ത്രണ കേന്ദ്രം മേധാവി ഡോ. അഹ്മദ് അല്‍ മുല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുകവലിക്കുന്ന ആളുകള്‍ക്ക്...
ഉപരോധം മറന്ന് ഖത്തറിന്റെ കാരുണ്യം; ഇറാനില്‍ നിന്നെത്തിയ 31 ബഹ്റയ്നികള്ക്ക് അഭയം
ദോഹ: ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ ഇറാനില്‍ നിന്നെത്തിയ 31 ബഹ്റയ്നികള്ക്ക് ഉപരോധം മറന്ന് ഖത്തര്‍ അഭയം നല്കി. ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബഹ്റയ്നിലേക്ക് പറക്കാന്‍ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് നടപടി.
ബഹ്റയ്നി പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ഏത്...
ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു; അമേരിക്കയില്‍ രോഗബാധിതര്‍ ലക്ഷത്തിലേറെ
വാഷിങ്ടണ്‍: ഇറ്റലിയില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞതായി സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി. സ്പെയിനിലെ മരണം 5,690ല്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 832 പേരാണ് ഇവിടെ മരിച്ചത്.
അതേ സമയം,...
എംബസിയും കേരള സര്‍ക്കാരും തുണയായി; ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസം
ദുബൈ: വിവിധ രാജ്യങ്ങളിലേക്ക് പോവാന്‍ കണക്ഷന് വിമാനത്തില്‍ ദുബൈയിലെത്തി വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ഹോട്ടലുകളിലേക്ക് മാറ്റി. ദുബൈ എമിറേറ്റ്സ് അധികൃതരാണ് എല്ലാവരെയും ഹോട്ടലിലേക്കു മാറ്റിയത്. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും കേരള സര്‍ക്കാരുമാണ്...
ഏഴ് ദിവസത്തിനിടെ ഖത്തര്‍ എയര്‍വെയ്സ് സ്വരാജ്യത്തെത്തിച്ചത് ലക്ഷം പേരെ
ദോഹ: കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള വെല്ലുവിളി ഏറ്റെടുത്ത് ഖത്തര്‍ എയര്‍വെയ്സ് ദൗത്യം തുടരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്സ് സ്വരാജ്യത്തെത്തിച്ചത് ഒരു ലക്ഷത്തിലേറെ പേരെ.
ലക്ഷത്തോളം...
കോവിഡ്-19: സ്ഥിഗതികള്‍ വിലയിരുത്താന്‍ ജി 20 നേതാക്കളുടെ യോഗം
ഷക്കീബ് കൊളക്കാടന്‍
റിയാദ്: കോവിഡ്-19 വൈറസ് വ്യാപനം ഗുരുതരമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ സ്ഥിഗതികള്‍ വിലയിരുത്തുന്നതിനായി ജി 20 അംഗരാജ്യങ്ങളുടെ പ്രതിനിധികളുടെ ഒരു അസാധാരണ വിര്ച്യുല് മീറ്റിങ് സൗദി അറേബ്യയിലെ സല്മാന് രാജാവ് വിളിച്ചു....
മാര്‍ച്ച് 25നും 31നും ഇടയ്ക്കുള്ള ടിക്കറ്റ് തുക ഒരുകൊല്ലംവരെ ഉപയോഗിക്കാമെന്ന് സ്പൈസ് ജെറ്റ്
ന്യൂഡല്‍ഹി: മാര്‍ച്ച് 25നും 31നും ഇടയ്ക്കുള്ള ടിക്കറ്റ് ബുക്കിങ്ങുകള്‍ സ്വമേധയാ റദ്ദായതായി വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ് അറിയിച്ചു. ടിക്കറ്റ് തുക അടുത്ത ഒരു കൊല്ലത്തിനിടെ ടിക്കറ്റ് ബുക്കിങ്ങിനായി ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചു. മാര്‍ച്ച് 25...
വീട്ടില്‍ കഴിയാനുള്ള നിര്‍ദേശം ലംഘിച്ചു; ഖത്തറില്‍ 10 സ്വദേശികള്‍ കൂടി അറസ്റ്റില്‍
ദോഹ: വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള(ക്വാരന്റൈന്) നിര്‍ദേശം ലംഘിച്ച 10 പേര് കൂടി അറസ്റ്റിലായതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. കൊറോണ വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിനാണ് അറസ്റ്റെന്ന് അധികൃതര്‍...
ദുബായില്‍ കോവിഡ് നിയന്ത്രണം ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റില്‍
ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ കൊണ്ടുവന്ന സ്റ്റേ ഹോം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റില്‍. യൂറോപ്യന്‍ പൗരത്വമുള്ള അറബ് വംശജയെയാണ് ദുബായ് പോലിസ് അറസ്റ്റ്...
ഇന്ത്യ സമ്പൂര്‍ണമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു; കൈ കൂപ്പി അഭ്യര്‍ഥിക്കുകയാണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് 19ന്റെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ സമ്പൂര്‍ണമായി അടച്ചിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മോദി ഇന്നുമുതല്‍ 21 ദിവസത്തേക്കാണ് നിയന്ത്രണമെന്നും അറിയിച്ചു. രാജ്യത്തെ ഓരോ...
കൊറോണ പ്രതിസന്ധിക്കിടയിലും ഖത്തര്‍ എയര്‍വെയ്സ് ദിവസേന പറക്കുന്ന 150 തവണ
ദോഹ: കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഖത്തര്‍ എയര്‍വെയ്സ് ദിവസവും പറക്കുന്നത് 250 തവണ. 70 നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്സ് നിലവില്‍ പറക്കുന്നത്.
ലോകത്ത് നിരവധി ആളുകള്‍ അവരുടെ പ്രിയപ്പെട്ടവരുടെ അരികിലേക്കെത്താന്‍ വെമ്പല്‍ കൊള്ളുന്നുണ്ടെന്നും...
കോവിഡ് 19: കുവൈത്തില്‍ 9 പേര് കൂടി രോഗമുക്തരായി
കുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിരോധം ശക്തമാക്കിയ കുവൈത്തില്‍ ഇന്ന് 9 പേര് രോഗമുക്തി നേടി. ഇതോടെ ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 39 ആയി. കുവൈത്തില്‍ ആകെ രോഗ ബാധിതരുടെ...