Tags Coronavirus pandemic
Tag: coronavirus pandemic
കോവിഡ് എച്ച്ഐവി പോലെ സ്ഥിരമായി മാറിയേക്കുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ ലോകത്ത് സ്ഥിരമായി മാറിയേക്കുമെന്നും എച്ച്ഐവി പോലെ ജനങ്ങള്‍ ഇതുമായി പൊരുത്തപ്പെട്ട് ജീവിതം നയിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. ഇത് ഭൂമുഖത്ത് നിന്ന് പൂര്‍ണമായും തുടച്ചുനീക്കാനാവില്ലെന്നും സംഘടന പറയുന്നു.
കൊവിഡ് വൈറസ്...
ലോക്ക്ഡൗണ്‍ നീട്ടുമെന്ന് സൂചന; ഇളവുകള്‍ നല്കാന് സംസ്ഥാനങ്ങള്‍ക്ക് അംഗീകാരം
ന്യൂഡല്‍ഹി: കൊറോണ രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേ സമയം, ഇളവുകള്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കും. ഏതൊക്കെ മേഖലകളില്‍...
ഖത്തറില്‍ 1130 പേര്‍ക്കു കൂടി കോവിഡ്; മരണം 13 ആയി
ദോഹ: ഖത്തറില്‍ ഇന്ന് 1130 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച കാസര്‍കോഡ് സ്വദേശിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 13 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 129 പേര്‍ക്കു...
ഖത്തറില്‍ 776 പേര്‍ക്കു കൂടി കോവിഡ്; 98 പേര്‍ക്ക് രോഗം ഭേദമായി
ദോഹ: ഖത്തറില്‍ ഇന്ന് 776 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേര്‍ക്കു കൂടി രോഗം ഭേദമായി.
പുതിയ കണക്കുകള്‍ പ്രകാരം 14,027 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ...
സൗദിയില്‍ ഏഴ് മരണം കൂടി; 1344 പുതിയ കോവിഡ് രോഗികള്‍
റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് കാരണം ഇന്ന് ഏഴ് പേര് കൂടി മരിച്ചു. പുതിയ രോഗികള്‍ 1,344 പേരാണ്. ഇതില്‍ 1,115 പേര് പ്രവാസികളാണ്. ഇതോടെ ആകെ മരണ സംഖ്യ 169...
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു; ആകെ മരണം 300 കവിഞ്ഞു
ദോഹ: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ ഇരുപതിലേറെ പേരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്.
യുഎഇയില്‍ അഞ്ച് മലയാളികളുടെ മരണം കൂടി സ്ഥിരീകരിച്ചു. ദുബയില്‍ തൃശൂര്‍ വെള്ളറക്കാട് സ്വദേശി...
ഖത്തറില്‍ കൊറോണ ബാധിച്ച് രണ്ടു മരണം കൂടി; രോഗികളുടെ എണ്ണം 13,000 കടന്നു
ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ കൊറോണ വൈറസ് ബാധിച്ച് രണ്ടു പേര് കൂടി മരിച്ചു. 687 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
96 വയസ്സും 40 വയസ്സുമുള്ള പ്രവാസികളാണ്...
ഖത്തറില്‍ കൊറോണ രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത് ഏതാനും നാള് കൂടി തുടരും
ദോഹ: ഖത്തറില്‍ കൊറോണ രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത് ഏതാനും നാള് കൂടി തുടരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. മിക്ക രാജ്യങ്ങളിലും നില മെച്ചപ്പെടുന്നതിന്റെ മുമ്പ് രോഗബാധിതരുടെ പ്രതിദിന സംഖ്യയില്‍ കുത്തനെയുള്ള വര്‍ധന...
സൗദിയില്‍ അഞ്ച് മരണം കൂടി; കോവിഡ് ബാധിച്ചവര്‍ 22,753
ഷക്കീബ് കൊളക്കാടന്‍
റിയാദ്: വ്യാഴാഴ്ച സൗദിയില്‍ കോവിഡ് ബാധിച്ച് അഞ്ച് പേര് കൂടി മരിക്കുകയും 1351 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ രോഗം ബാധിച്ചത് 22,753 പേര്‍ക്കാണ്. ഇതില്‍ 3163 പേര്...
അബൂദബി ഇന്ത്യന്‍ സ്കൂളിലെ മലയാളി അധ്യാപിക കൊറോണ ബാധിച്ചുമരിച്ചു
ദുബയ്: അബൂദബിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്. അബൂദബി ഇന്ത്യന്‍...
ഒമാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവാസികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാന്‍ തീരുമാനം
മസ്കത്ത്: ഒമാനില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്ന വിദേശികള്‍ക്ക് പകരം ഒമാന്‍ സ്വദേശികളെ നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി...