Tags Coronavirus-survives-on-skin
Tag: coronavirus-survives-on-skin
കൊറോണ വൈറസ് മനുഷ്യന്റെ തൊലിയില്‍ 9 മണിക്കൂറോളം നിലനില്ക്കും
ടോക്കിയോ: മഹാമാരിയായി പടര്‍ന്ന കൊറോണ വൈറസ് മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറോളം നിലനില്‍ക്കുമെന്ന് ജപ്പാനിലെ ഗവേഷകര്‍. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈ കഴുകേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതാണു പുതിയ റിപ്പോര്‍ട്ടെന്നും ഗവേഷകര്‍...