Tags Courier service fro transport medicine abroad
Tag: courier service fro transport medicine abroad
കേരളത്തില്‍ നിന്ന് കൊറിയര്‍ വഴി വിദേശത്ത് മരുന്നെത്തിക്കാന്‍ സംവിധാനമൊരുങ്ങി
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകള്‍ കൊറിയര്‍ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു. ഇതിനായില ഡിഎച്ച്എല്‍ കൊറിയര്‍ കമ്പനി നോര്‍ക്ക റൂട്ട്സുമായി കരാറിലെത്തി.
പായ്ക്ക് ചെയ്യാത്ത മരുന്ന്, ഒറിജിനല്‍ ബില്‍, മരുന്നിന്റെ കുറിപ്പടി, അയയ്ക്കുന്ന ആളിന്റെ...