Monday, May 10, 2021
Tags Covid 19

Tag: covid 19

സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി. തിരുവനന്തപുരം വെള്ളൂര്‍, കൊയ്തുര്‍ക്കോണം ഡി.ഡി ഹൗസില്‍ ദില്‍ഷാദിന്റെ മൃതദേഹം ബുധനാഴ്ച്ച ദമ്മാം 91 മഖ്ബറയില്‍ ഖബറടക്കി. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന്...

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം; പെരുന്നാളിന് നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി പ്രവാസികള്‍

ദോഹ: ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകാനിരുന്ന നിരവധി പ്രവാസികള്‍ യാത്ര റദ്ദാക്കി. ഇന്ത്യയില്‍ പ്രതിദിന കോവിഡ് രണ്ട് ലക്ഷം കടന്നിരിക്കെ ഏതുനിമിഷവും കൂടുതല്‍ യാത്രാ നിയന്ത്രണങ്ങളുണ്ടാകുമെന്നാണ്...

ഖത്തറില്‍ കോവിഡ് ചികിത്സയിലിരിക്കെ പൊന്നാനി സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. പൊന്നാനി സ്വദേശി അബൂബക്കര്‍ ആണ് അന്തരിച്ചത്. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തോളമായി റൂസിയ ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു അബൂബക്കര്‍. ഇന്ന് അസര്‍...

ബഹ്‌റൈനില്‍ ആയിരത്തിലധികം പേര്‍ക്ക് കോവിഡ്

മനാമ: ബഹ്റൈനില്‍ 1143 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 379 പേര്‍ പ്രവാസി തൊഴിലാളികളും 29 പേര്‍ യാത്രക്കാരുമാണ്. മറ്റ് 735 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ്...

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 377 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. 477 പുതിയ കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങളാണ് രാജ്യത്ത് കണ്ടെത്തിയത്. 377 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി....

ബഹ്‌റൈനില്‍ 42കാരിയില്‍ നിന്ന് കുടുംബത്തിലെ 20 പേര്‍ക്ക് കോവിഡ്

മനാമ: കോവിഡ് പോസിറ്റീവായ ബഹ്‌റൈനി യുവതിയില്‍ നിന്ന് കുടുംബത്തിലെ 20 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 42കാരിയായ യുവതിയില്‍ നിന്നാണ് രോഗം ബാധിച്ചത്. മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള കാലയളവിലെ...

ബഹ്‌റൈനില്‍ എണ്ണൂറിലധികം പേര്‍ക്ക് കൂടി കോവിഡ്

മനാമ: ബഹ്‌റൈനില്‍ 871 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 249 പേര്‍ പ്രവാസി തൊഴിലാളികളും 22 പേര്‍ യാത്രക്കാരുമാണ്. മറ്റ് 600 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ്...

ബഹ്‌റൈനില്‍ 824 പേര്‍ക്ക് കോവിഡ്; 549 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

മനാമ: ബഹ്‌റൈനില്‍ 824 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 241 പേര്‍ പ്രവാസി തൊഴിലാളികളും 34 പേര്‍ യാത്രക്കാരുമാണ്. മറ്റ് 549 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ്...

വിദേശരാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളിലേക്കുള്ള വാക്സിന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചു. ഇക്കാര്യം 'ദി ഗാര്‍ഡിയ'നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച...

ബഹ്‌റൈനില്‍ 405 പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗബാധ

മനാമ: ബഹ്റൈനില്‍ 656 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 220 പേര്‍ പ്രവാസി തൊഴിലാളികളും 31 പേര്‍ യാത്രക്കാരുമാണ്. മറ്റ് 405 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ്...

കേരളത്തില്‍ ഇന്ന് 1875 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട...

ബഹ്‌റൈനില്‍ ഇന്നലെ 628 പേര്‍ക്ക് കൂടി കോവിഡ്; 3.90% ടെസ്റ്റ് പോസിറ്റിവിറ്റി

മനാമ: ബഹ്‌റൈനില്‍ 628 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 252 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റ് 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 12 പേര്‍ യാത്രക്കാരുമാണ്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ...

ബഹ്‌റൈനില്‍ 406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

മനാമ: ബഹ്‌റൈനില്‍ 8 യാത്രക്കാരടക്കം 653 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 239 പേര്‍ പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 718 പേര്‍ രോഗമുക്തി...

ബഹ്‌റൈനില്‍ 738 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം

മനാമ: ബഹ്‌റൈനില്‍ എട്ട് യാത്രക്കാരടക്കം 738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 447 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 253 പേര്‍ പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 539 പേര്‍ രോഗമുക്തി...

ബഹ്‌റൈനില്‍ 806 പേര്‍ കൂടി കോവിഡ്മുക്തരായി

മനാമ: ബഹ്‌റൈനില്‍ ഇന്നലെ പത്ത് യാത്രക്കാരുള്‍പ്പെടെ 644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 255 പേര്‍ പ്രവാസി ജീവനക്കാരാണ്. അതേസമയം 379 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 806 പേര്‍ കോവിഡ്മുക്തരായി....

ഖത്തറില്‍ കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച നാന്നൂറിലധികം പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. 443 പുതിയ കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങളാണ് രാജ്യത്ത് കണ്ടെത്തിയത്. 434 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി. വാഹനത്തില്‍...

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രക്തദാനം നടത്താമെന്ന് അബൂദബി

അബൂദബി: കോവിഡ് വാക്സിന്റെ ആദ്യത്തെയും രണ്ടാമത്തെയും ഡോസ്  സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തദാനം നടത്താമെന്ന് അബൂദബി ആരോഗ്യസേവന വിഭാഗമായ സേഹ വ്യക്തമാക്കി. ഇതിനായി അബുദാബിയില്‍ ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍...

ബഹ്‌റൈനില്‍ 632 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

മനാമ: ബഹ്‌റൈനില്‍ ഇന്നലെ 13 യാത്രക്കാരുള്‍പ്പെടെ 632 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 229 പേര്‍ പ്രവാസികളാണ്. അതേസമയം 390 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 667 പേര്‍ കോവിഡ്മുക്തരായി. രാജ്യത്ത്...

ബഹ്‌റൈനില്‍ 809 പേര്‍ രോഗമുക്തി നേടി

മനാമ: രാജ്യത്ത് കഴിഞ്ഞ ദിവസം പതിനൊന്ന് യാത്രക്കാരുള്‍പ്പെടെ 637 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 218 പ്രവാസി ജീവനക്കാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 408 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതേസമയം 809 പേര്‍ക്ക്...

ഒമാനില്‍ 288 പേര്‍ക്ക് കോവിഡ്

മസ്‌കത്ത്: രാജ്യത്ത് 288 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 299 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1,40,588 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,31,684 പേരും രോഗമുക്തരായി. കഴിഞ്ഞ 24...

Most Read