Tuesday, September 28, 2021
Tags Covid 19 vaccine

Tag: covid 19 vaccine

സപ്തംബറോട് കൂടി ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍

ദോഹ: സപ്തംബര്‍ അവസാനിക്കും മുമ്പ് 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഖത്തറില്‍ വാക്‌സിനേഷന് അംഗീകാരം നല്‍കിയേക്കുമെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍. സപ്തംബര്‍ അല്ലെങ്കില്‍ ഒക്ടോബറോട്...

ഖത്തര്‍ അമീര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ദോഹയിലെ ഒരു ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് അമീര്‍ കുത്തിവയ്‌പ്പെടുത്തത്. അമീര്‍ വാക്സിന്‍ സ്വീകരിച്ചത് രാജ്യത്തെ ജനങ്ങള്‍ക്ക് ആവേശം പകരുന്നതാണ്....

കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് വരെ കുവൈത്തിനു പുറത്തേക്ക് യാത്ര വിലക്ക്

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവരെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് വരെ കുവൈത്തിനു പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. രാജ്യത്തേക്ക് കോവിഡ് വാക്സിന്‍ എത്തിയതോടെ നിര്‍ണ്ണായക തീരുമാനം അധികൃതര്‍...

ഫൈസര്‍ കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ദുബയിലെത്തി; കുത്തിവയ്പ്പിന് ഇന്ന് തുടക്കം

ദുബൈ: ഫൈസര്‍-ബയോഎന്‍ടെക് കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നലെ വൈകുന്നേരത്തോടെ ദുബയില്‍ എത്തി. ബ്രസല്‍സില്‍ നിന്ന് എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ വിമാനത്തിലാണ് വാക്‌സിന്‍ എത്തിച്ചത്. ദുബയിലെ പൊതുജനങ്ങള്‍ക്ക് ഇന്നു മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന്...

കൊറോണയ്‌ക്കെതിരായ വാക്‌സിന്‍: എലികളിലുള്ള പരീക്ഷണം വിജയം

ന്യൂയോര്‍ക്ക്: കോവിഡ് 19 രോഗത്തിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക കടമ്പ കടന്നതായി പിറ്റ്‌സ്ബര്‍ഗ് യൂനിവേഴ്‌സിറ്റിയിലെ മെഡിസിന്‍ സ്‌കൂള്‍. പുതിയ വാക്‌സിന്‍ എലികളില്‍ പരീക്ഷിച്ചപ്പോള്‍ കോവിഡ് 19ന് കാരണമാവുന്ന സാര്‍സ്-സിഒവി-2 വൈറസിനെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള...

Most Read