ഖത്തറില്‍ പുതിയ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; രോഗികളുടെ എണ്ണം 3400 കവിഞ്ഞു
ഖത്തറില്‍ ഇന്ന് 271 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു
ഖത്തറില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ്; 138 പേര് രോഗമുക്തരായി
ഖത്തറില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 123 പേര് രോഗമുക്തരായി.
ഖത്തറില്‍ ഇന്ന് 183 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചു
ഖത്തറില്‍ ഇന്ന് 25 യാത്രക്കാര്‍ക്കടക്കം 208 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഖത്തറില്‍ ഇന്ന് 200ലേറെ പേര്‍ക്ക് കോവിഡ്; രോഗമുക്തി 117 പേര്‍ക്കു മാത്രം
ഖത്തറില്‍ ഇന്ന് 64 യാത്രക്കാര്‍ക്കടക്കം 207 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേര് സമ്പര്‍ക്കരോഗികളാണ്.
ഖത്തറിലെ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 213 പുതിയ രോഗികള്‍
ഖത്തറില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രോഗമുക്തരേക്കാളും കൂടുതല്‍ കോവിഡ് രോഗികള്‍.
ഖത്തറില്‍ ഇന്നും കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതല്‍; ചികില്‍സയിലുള്ളവര്‍ 2076 ആയി ഉയര്‍ന്നു
ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാളും കൂടുതല്‍ കോവിഡ് രോഗികള്‍.
യുഎഇയില്‍ കൂടുതല്‍ അപകടകാരിയായ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി; ഗള്‍ഫില്‍ ആദ്യം
യുഎഇയില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഔദ്യോഗിക സ്ഥിരീകരണം.
ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടി; ചികില്‍സയിലിരുന്ന ഒരാള്‍ മരിച്ചു
ഖത്തറില്‍ ഇന്ന് കോവിഡ് കേസുകളില്‍ വര്‍ധന. 24 മണിക്കൂറിനിടെ 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ ഇന്ന് 160 പേര്‍ക്കു കോവിഡ്; 49 പേര് യാത്രക്കാര്‍
ഖത്തറില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന മൂന്നുപേര്‍ മരിച്ചു; ആയിരത്തിലേറെ പേര്‍ക്ക് രോഗബാധ
യുഎഇയില്‍ 24 മണിക്കൂറിനിടെ 1027 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
ഖത്തറില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് മുക്തി; 159 പോസിറ്റീവ് കേസുകള്‍
ഖത്തറില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
യുഎഇയില്‍ 1,227 പേര്‍ക്ക് കോവിഡ്; രണ്ടു പേര് കൂടി മരിച്ചു
യുഎഇയില്‍ 24 മണിക്കൂറിനിടെ 1,227 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്; 59 യാത്രക്കാര്‍ക്ക് പോസിറ്റീവ്
ഖത്തറില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
സൗദിയില്‍ കോവിഡ് ബാധിച്ച് 11 പേര് കൂടി മരിച്ചു; ഇന്ന് 189 പേര്‍ക്ക് രോഗബാധ
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 189 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 190 പേരുടെ അസുഖം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലു പേര് മരിച്ചു; 1254 പേര്‍ക്ക് കൂടി രോഗബാധ
യുഎഇയില്‍ ഇന്ന് 1254 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന നാല് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.
ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് മൂലം മരിച്ചു; ഇന്ന് 142 പേര്‍ക്ക് രോഗബാധ
ഖത്തറില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 32 പേര് രാജ്യത്തിന് പുറത്ത് നിന്ന് എത്തിയവരാണ്.
ഖത്തറില്‍ കൂടുതല്‍ പേര് കോവിഡ് മുക്തരായി; രോഗികളായുള്ളത് 2000ഓളം പേര് മാത്രം
ഖത്തറില്‍ ഇന്ന് 140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 30 പേര് രാജ്യത്തിന് പുറത്ത് നിന്ന് എത്തിയവരാണ്.
ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു; 145 പേര്‍ക്ക് കോവിഡ്
ഖത്തറില്‍ ഇന്ന് 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 40 പേര് രാജ്യത്തിന് പുറത്ത് നിന്ന് എത്തിയവരാണ്.
സംസ്ഥാനത്ത് അമ്പത് ശതമാനം വിദ്യാര്‍ഥികളുമായി സ്കൂള്‍ തുറക്കാന്‍ ആലോചന
അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളുമായി ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാന്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ആലോചന.
കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്
കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.
- 1
- 2
- 3
- …
- 27
- Next Page »