Saturday, May 15, 2021
Tags Covid bahrain

Tag: covid bahrain

ബഹ്‌റൈനില്‍ 1120 പേര്‍ക്ക് കൂടി കോവിഡ്

മനാമ: ബഹ്റൈനില്‍ 1120 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 401 പേര്‍ പ്രവാസി തൊഴിലാളികളും 35 പേര്‍ യാത്രക്കാരുമാണ്. മറ്റ് 684 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ്...

ബഹ്‌റൈനിൽ 353 പുതിയ കോവിഡ് കേസുകൾ; 538 പേർ രോഗമുക്തരായി

മനാമ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 353 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 48,661 ആയി. ഇന്നലെ 538 പേർ രോഗമുക്തരായി. 45,166...

കോവിഡ്: ബഹ്‌റൈനിലെ മരണസംഖ്യ 173 ആയി

മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച മൂന്ന് പേർകൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 173 ആയി. രണ്ട് പ്രവാസികളും ഒരു സ്വദേശിയുമാണ് ഇന്നലെ മരിച്ചത്. 405 പേർക്കു കൂടി രോഗം...

Most Read