Sunday, March 7, 2021
Tags Covid cases

Tag: covid cases

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ മുന്‍പുണ്ടായിരുന്ന നിയന്ത്രണങ്ങളിലേക്ക് മടങ്ങുമെന്ന് ഖത്തര്‍

ദോഹ: കോവിഡ് പോസിറ്റീവ് കേസുകളും ചികിത്സക്കായി ആശുപത്രി പ്രവേശനത്തിന്റെയും എണ്ണം വരും ദിനങ്ങളില്‍ വര്‍ദ്ധിച്ചു വന്നാല്‍ മുന്‍പുണ്ടായിരുന്ന നിയന്ത്രണങ്ങളിലേക്ക് മടങ്ങുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അതോടൊപ്പം അധിക നിയന്ത്രണങ്ങള്‍ രാജ്യത്തുടനീളം നടപ്പാക്കേണ്ടിവരുമെന്നും മന്ത്രാലയം...

ഒമാനില്‍ 288 പേര്‍ക്ക് കോവിഡ്

മസ്‌കത്ത്: രാജ്യത്ത് 288 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 299 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1,40,588 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,31,684 പേരും രോഗമുക്തരായി. കഴിഞ്ഞ 24...

ബഹ്‌റൈനില്‍ 653 പേര്‍ക്ക് കോവിഡ്; 632 പേര്‍ക്ക് രോഗമുക്തി

മനാമ: രാജ്യത്ത് കഴിഞ്ഞ ദിവസം എട്ട് യാത്രക്കാരുള്‍പ്പെടെ 653 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 228 പ്രവാസി ജീവനക്കാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 417 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതേസമയം 632 പേര്‍ക്ക്...

ഒമാനില്‍ 337 പേര്‍ക്ക് കൂടി കോവിഡ്; 252 പേര്‍ക്ക് രോഗമുക്തി

മസ്‌കത്ത്: രാജ്യത്ത് ഇന്ന് 337 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് കേസുകള്‍ 137929 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേര്‍ കോവിഡ്മുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ...

ഒമാനില്‍ മൂന്ന് ദിവസത്തിനുള്ളില്‍ 684 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

മസ്‌കത്ത്: കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ രാജ്യത്ത് 684 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ 137306 ആയി. കഴിഞ്ഞ 72 മണിക്കൂറിനിടെ 593 പേര്‍ കോവിഡ്മുക്തരായി. ഇതോടെ രാജ്യത്തെ ആകെ...

Most Read