X
ബ്രിട്ടനില്‍ വളര്‍ത്തുപൂച്ചയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

ബ്രിട്ടനില്‍ വളര്‍ത്തുപൂച്ചയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

access_timeMonday July 27, 2020
ഇംഗ്ലണ്ടില്‍ വളര്‍ത്തു പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ബ്രിട്ടനില്‍ ആദ്യമായാണ് ഒരു മൃഗത്തിന് വൈറസ് ബാധയേല്‍ക്കുന്നത്.