Tuesday, September 21, 2021
Tags Covid crisis

Tag: covid crisis

വ്യോമയാന മേഖലയിലെ പ്രതിസന്ധി മാറിയാല്‍ ജീവനക്കാരുടെ ശമ്പളം കുറച്ചത് ഖത്തര്‍ എയര്‍വെയ്‌സ് പുനപ്പരിശോധിക്കും

ദോഹ: കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മാറിയാല്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത് പുനപ്പരിശോധിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് മേധാവി അക്ബര്‍ അല്‍ ബാഖിര്‍. ദോഹയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യോമയാന വിപണിയെയാണ് കൊറോണ ഏറ്റവും അധികം...

ഇത്തിഹാദിന് പിന്നാലെ എമിറേറ്റ്‌സും; സപ്തംബര്‍ വരെ പകുതി ശമ്പളം മാത്രം

ദുബയ്: ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറച്ച നടപടി മൂന്ന് മാസം കൂടി നീട്ടിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എയര്‍ലൈന്‍ മേഖല നേരിടുന്ന പ്രതിസന്ധിയാണ് കാരണം. സപ്തംബര്‍ 30വരെ കുറഞ്ഞ വേതനം...

കോവിഡ് പ്രതിസന്ധിയെ മറികടക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി

ജിദ്ദ: കോവിഡ് ബാധിതരില്‍ 70 ശതമാനവും സുഖംപ്രാപിച്ചെന്നും പ്രതിസന്ധിയെ സുരക്ഷിതമായി മറികടക്കുമെന്നും സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. കോവിഡിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലായാണ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയതെന്ന് 'അല്‍അറബിയ'...

Most Read