Wednesday, September 22, 2021
Tags Covid death in riyadh

Tag: covid death in riyadh

കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് റിയാദില്‍ മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി റിയാദില്‍ മരിച്ചു. ചെങ്ങോട്ട്കാവ് മാടാക്കര വടക്കാളപ്പില്‍ അബ്ദുസ്സമദ് (46) ആണ് കിംഗ് ഖാലിദ് ആശുപത്രിയില്‍ മരിച്ചത്. സിറ്റി ഫ്‌ളവര്‍ ജീവനക്കാരനായിരുന്നു. ഷാഹിനയാണ് ഭാര്യ....

Most Read