Sunday, February 28, 2021
Tags Covid death in saudi

Tag: covid death in saudi

സൗദിയിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

നജ്‌റാൻ: സൗദിയിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. ഷറൂറ ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന കോട്ടയം വൈക്കം സ്വദേശി അമൃത മോഹനാ(31)ണ് മരിച്ചത്. ഏഴ് മാസം ഗർഭിണിയായിരുന്നു....

ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൂട്ടിലങ്ങാടി പെരിന്താറ്റിരി പോത്തുകുണ്ട് സ്വദേശി പടിഞ്ഞാറേതില്‍ സഫറുല്ല (ബാപ്പുട്ടി- 57)യാണ് മരിച്ചത്. 14 വര്‍ഷമായി സൗദി ബിന്‍ ലാദിന്‍...

സൗദിയില്‍ ഇന്ന് 10 മരണങ്ങള്‍; 1793 പേര്‍ക്ക് കോവിഡ്; ആയിരത്തിലേറെ പേര്‍ക്ക് രോഗമുക്തി

റിയാദ്: സൗദിയില്‍ കോവിഡ് മരണങ്ങള്‍ ഉയരുന്നു. ഇന്ന് 10 പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചു. 1793 പേര്‍ക്ക് കോവിഡും സ്ഥിരീകരിച്ചു. ഒമ്പത് പ്രവാസികളും ഒരു സൗദി പൗരനുമാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ...

സൗദിയില്‍ വീണ്ടും കൊവിഡ് മരണം; രോഗബാധിതര്‍ 900

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും കൊവിഡ് 19 മരണം റിപോര്‍ട്ട് ചെയ്തു. മക്കയിലാണ് 46കാരന്‍ മരണപ്പെട്ടതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ രണ്ടാമത്തെ മരണമാണ് റിപോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസവും മക്ക...

Most Read