Tags Covid death
Tag: covid death
ജുബൈല്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപകന് നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചു
ജുബൈല്‍: സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ ജുബൈല്‍ ഇന്ത്യന്‍ സ്കൂളിലെ കായികാധ്യാപകന് കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദ് ബെഗുംപെട്ട് സ്വദേശി മുഹമ്മദ് ഗൗസ് (60) ആണ് മരിച്ചത്. ഡിസംബര്‍ 19ന്...
ഒമാനില്‍ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു
ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. നിസ്വ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം ഓച്ചിറ കൃഷ്ണപുരം സ്വദേശി ഹാരിസ് അബൂബക്കര്‍(50)ആണ് മരിച്ചത്. കഴിഞ്ഞ ഒരുമാസത്തോളമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഹാരിസ്....
കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി സൗദിയില്‍ മരിച്ചു. കരുനാഗപള്ളി കന്നോറ്റി പുള്ളിയില്‍ നിസാര്‍ (57) ആണ് മരിച്ചത്. 25 വര്‍ഷത്തോളമായി സൗദിയിലുള്ള നിസാര്‍ അല്‍ബിഷ്റി കമ്പനിയില്‍ ശുചീകരണ തൊഴിലാളിയായിരുന്നു.
പനി...
സൗദിയില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു
റിയാദ്: സൗദിയില്‍ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. വള്ളക്കടവ് സ്വദേശി വയലില്‍ വീട്ടില്‍ ഷബീറാണ് (40) സൗദിയിലെ ഹഫര്‍ അല്‍ബാത്വിനില്‍ മരിച്ചത്. രണ്ടാഴ്ചയായി ഹഫര്‍ കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു...
കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന് വ്യാജവാര്‍ത്ത; അബൂദബിയില്‍ ടിവി റിപോര്‍ട്ടര്‍ക്കും അഭിമുഖം നല്‍കിയയാള്‍ക്കും തടവ്
അബൂദബി: സ്വദേശി കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാര്‍ത്ത കെട്ടിച്ചമച്ച കുറ്റത്തിന് ടിവി ചാനല്‍ റിപോര്‍ട്ടര്‍ക്കും അഭിമുഖം നല്കിയ ആള്‍ക്കും അബൂദബി കോടതി രണ്ടു വര്‍ഷം വീതം തടവ് വിധിച്ചു. രണ്ട്...
ഖത്തറിൽ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
ദോഹ: ഖത്തറിൽ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. പുതുക്കുറിച്ചിക്കാരനായ പോൾ ജോസഫ് പെരേര (76)യാണ് മരിച്ചത്. ദോഹയിൽ സന്ദർശക വീസയിൽ എത്തിയ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്യൂബൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദീർഘകാലം അബുദാബിയിൽ...
ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
ജിദ്ദ: ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൂട്ടിലങ്ങാടി പെരിന്താറ്റിരി പോത്തുകുണ്ട് സ്വദേശി പടിഞ്ഞാറേതില്‍ സഫറുല്ല (ബാപ്പുട്ടി- 57)യാണ് മരിച്ചത്.
14 വര്‍ഷമായി സൗദി ബിന്‍ ലാദിന്...
സൗദിയില്‍ മലപ്പുറം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു
റിയാദ്: മലപ്പുറം ചെമ്മാട് സ്വദേശി സൗദിയിലെ ഉനൈസയില്‍ നിര്യാതനായി. ഉനൈസയില്‍ വെജിറ്റബിള്‍ സപ്ലൈ കമ്പനിയില്‍ ജോലി ചെയ്യുന്ന കുഞ്ഞിമരക്കാരകത്ത് ശമീര്‍ (37) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 13 വര്‍ഷമായി സൗദിയിലുണ്ട്....
സൗദിയിലെ അല്‍ഖര്‍ജില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. നെടുമങ്ങാട് മേമല സ്വദേശി സുന്ദര വിലാസത്തില്‍ സുന്ദരേശന് ആശാരി (54) ആണ് മരിച്ചത്. അല്‍ഖര്‍ജ് ദിലം ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ കമ്പനിയില്‍...
10 പുതിയ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യമന്ത്രാലയം
മസ്കറ്റ്: കൊറോണ വൈറസ് ബാധ മൂലം 10 പുതിയ മരണങ്ങള് ഒമാനില്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധ മൂലും 318 മരണം റിപ്പോര്‍ട്ട് ചെയ്തു.
ഒമാനില്‍ ഇന്നലെ 1311...
കര്‍ണാടകയില്‍ നിന്ന് വരുന്നതിനിടെ മരിച്ച കാസര്‍കോഡ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നു വരുന്നതിനിടെ കാസര്‍കോട് വെച്ച് മരണപ്പെട്ട മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ ബി.എം അബ്ദുള്‍ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചു.
രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹം മരണപ്പെട്ടത്. ട്രൂനാറ്റ് പരിശോധന ഫലം പോസിറ്റീവ്...
പ്രവാസം മതിയാക്കി പുതിയ വീട്ടില്‍ താമസിക്കാനായി നാടണയാനിരിക്കേ മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു
ജിദ്ദ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞരുന്ന മമലപ്പുറം സ്വദേശി ജിദ്ദ കിങ് അബ്ദൂല്‍ അസീസ് ആശുപത്രിയില്‍ മരിച്ചു. മലപ്പുറം വടക്കാങ്ങര വടക്കേകുളമ്പ് സ്വദേശി പള്ളിയാലില്‍ ശിഹാബുദ്ധീന്‍ (37) ആണ് മരിച്ചത്.
നാല് വര്‍ഷം മുമ്പാണ്...
ദുബയിലും സൗദിയിലും രണ്ടു മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചു
റിയാദ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന രണ്ടു മലയാളികള്‍ കൂടി മരിച്ചു. റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം തുറക്കല്‍ സ്വദേശി ഹൃദയാഘാതം മൂലമാണ് മരിച്ചത്. തിരൂരങ്ങാടി വെന്നിയൂര്‍ കൊടിമരം വി.കെ.എം ഹൗസില്‍...
കണ്ണൂര്‍ സ്വദേശി ദുബയില്‍ കോവിഡ് ബാധിച്ചുമരിച്ചു
കണ്ണൂര്‍: ദുബയില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ കല്ല്യാശ്ശേരി സ്വദേശി മരിച്ചു. കല്ല്യാശ്ശേരി ഇരിണാവ് പടിഞ്ഞാറേപുരയില്‍ ലത്തീഫ് (42) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ദുബയില്‍ ടാക്സിഡ്രൈവറായി ജോലി...
കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തിന് സഹായധനം തേടി സുപ്രിംകോടതിയിലേക്ക്
ദുബൈ: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം തേടി ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകനും ലോകകേരള സഭാംഗവുമായ അഡ്വ. ഹാഷിക് തൈക്കണ്ടി സുപ്രിംകോടതിയെ സമീപിക്കുന്നു. പിഎം കെയേഴ്സ്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി, സംസ്ഥാനങ്ങളുടെ...
സൗദിയില്‍ ലാബ് ജീവനക്കാരി ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ കോവിഡ് ബാധിച്ചുമരിച്ചു
റിയാദ്: സൗദിയില്‍ ഇന്ന് ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു. ലാബ് ടെക്നീഷ്യനായ പത്തനംതിട്ട എലന്തൂര്‍, മടിക്കോളില്‍ ജൂലി മേരി സിജു (41), പത്തനംതിട്ട അടൂര്‍, കൊടുമണ്‍ സ്വദേശി...
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു
മദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ഇന്ന് ആറ് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 188 ആയി.
ബഹ്റൈനില്‍ പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്...
കോവിഡ് ബാധിച്ച് ജിദ്ദയില്‍ നാലു മലയാളികള്‍ മരിച്ചു
റിയാദ്: കൊറോണ വൈറസ് ബാധ മൂലം ഇന്ന് ജിദ്ദയില്‍ നാലു മലയാളികള്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര് മലപ്പുറം സ്വദേശികളും ഒരാള്‍ കൊല്ലം പുനലൂര്‍ സ്വദേശിയുമാണ്. കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍(53),...
സൗദിയില്‍ ഒമ്പത് കോവിഡ് മരണം; 1687 പേര്‍ക്ക് രോഗബാധ
റിയാദ്: സൗദിയില്‍ ഇന്ന് ഒമ്പത് പേര് കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 209 ആയി. ഇന്ന് 1,687 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം...
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു
ദോഹ: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 42 ആയി. ഇതില്‍ 31 പേരും യുഎഇയിലാണ്.
യുഎഇ, കുവൈത്ത്,...