Tags Covid help
Tag: covid help
സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ സഹായം
റിയാദ്: കോവിഡ് ബാധിച്ച് മരിച്ച വിദേശികളായ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം റിയാല്‍ നല്കാന് സൗദി മന്ത്രിസഭ തീരുമാനിച്ചു. സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.
സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍...
ഖത്തറില്‍ അര കോടിയിലേറെ രൂപയുടെ കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനം നടത്തി നോര്‍ക്ക
ദോഹ: കോവിഡ് മഹാമാരിയില്‍ ദുരിതബാധിരായവരെ സഹായിക്കന്നതിന് ഖത്തറില്‍ നോര്‍ക്ക റൂട്സ് 58.20 ലക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തി. നോര്‍ക്ക ഖത്തര്‍ ഡയറക്ടര്‍ സി വി റപ്പായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഭക്ഷണം, മരുന്ന്, വൈദ്യ...