Saturday, March 6, 2021
Tags COVID INDIA

Tag: COVID INDIA

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം പിന്നിട്ടു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം തൊണ്ണൂറായിരം കടന്നതോടെ ഇതുവരെ രോഗ ബാധിതരായവരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 93,337 പേരാണ് രോഗബാധിതരായത്. 53,08,014 പേർക്കാണ്...

പ്രതിദിന രോഗികൾ ഒരു ലക്ഷത്തിന് അടുത്തെത്തി; നാൽപ്പത്തിനാല് ലക്ഷം പിന്നിട്ട് ഇന്ത്യയിലെ കോവിഡ് രോഗികൾ

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. ഇതു വരെയുള്ളതിൽ ഏറ്റവും കൂടുതൽ പ്രതിദിന രോഗ ബാധ റിപ്പോർട്ട് ചെയ്ത ദിവസമായിരുന്ന ഇന്നലെ 95,735 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ...

കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോഴും രോഗബാധിതരാകുന്നവരുടെ എണ്ണത്തിൽ മാറ്റമില്ലാതെ ഇന്ത്യ

ന്യൂഡൽഹി: ലോക്ക്ഡൗൺ ഉൾപ്പെടെ രാജ്യം കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് പൂർണമായി പിന്തിരിയുമ്പോൾ ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണം നാൽപത് ലക്ഷം പിന്നിട്ടു. പ്രതിദിനം രോഗബാധിതരാവുന്നവരുടെ എണ്ണത്തിലും വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം...

കോവിഡ് 19: ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 35,42,733 ആയി; ഇന്നലെ മാത്രം 78,761 പേർക്ക് രോഗബാധ

ന്യൂഡൽഹി: കോവിഡ് കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ വലിയ വർധന രോഗബാധയുടെ രണ്ടാം ഘട്ടമെന്ന ആശങ്കയിൽ ഇന്ത്യ. രാജ്യത്തെ മൊത്തം കണക്കുകൾക്ക് പുറത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിദിന രോഗബാധ സംബന്ധിച്ച റിപ്പോർട്ടുകളും...

ഇന്ത്യയിൽ ഇന്നലെയും മുക്കാൽ ലക്ഷത്തിലധികം കോവിഡ് ബാധിതർ

  ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിനാല് ലക്ഷത്തോട് അടുക്കുമ്പോൾ തുടർച്ചയായ രണ്ടാം ദിനവും വൈറസ് ബാധിതരായി കണ്ടെത്തിയത് മുക്കാൽ ലക്ഷത്തിലധികം പേരെ. കഴിഞ്ഞ 24 മണിക്കുൂിനിടെ 77,266 പേർക്കാണ് രാജ്യത്ത് രോഗം...

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 60,975 പുതിയ കോവിഡ് രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്യാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു. 848 മരണങ്ങളാണ് ഇന്നലെ...

2020 അവസാനത്തോടെ ഇന്ത്യക്ക് കൊറോണ വൈറസ് വാക്‌സിൻ ലഭിക്കും: ഹർഷ് വർധൻ

ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹർഷ് വർധൻ പറഞ്ഞു. അടുത്ത നാലഞ്ച് മാസത്തിനുള്ളിൽ ഒരു വാക്‌സിൻ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം...

കവിള്‍കൊണ്ട വെള്ളം ഉപയോഗിച്ചും കോവിഡ് കണ്ടെത്താമെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ് പരിശോധനയ്ക്കായി മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും ശേഖരിക്കുന്ന സാംപിളുകള്‍ക്ക് പകരം കവിള്‍കൊണ്ട വെള്ളം ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സ് (ഐസിഎംആര്‍) പഠനം. SARS-CoV-2 വൈറസുകളെ കണ്ടെത്താന്‍ കവിള്‍കൊണ്ട...

കോവിഡ്: ഒറ്റദിവസം  9 ലക്ഷത്തിനടുത്ത് പരിശോധനകള്‍ നടത്തി ഇന്ത്യ

ന്യൂഡല്‍ഹി: ഒരൊറ്റ ദിവസം ഏകദേശം 9 ലക്ഷം (8,99,864) കോവിഡ് 19 പരിശോധനകൾ നടത്തിയെന്ന നേട്ടവുമായി ഇന്ത്യ.  പ്രതിദിന കണക്കനുസരിച്ച്  ഇതു വരെ നടത്തിയതില്‍ ഏറ്റവും കൂടുതല്‍ പരിശോധനകളാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ...

കോവിഡ്: ഇന്ത്യയിലെ പ്രതിദിന മരണനിരക്ക് ആയിരത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോര്‍ട്ട ചെയ്യുന്നത് പ്രതിദിനം ആയിരം കോവിഡ് മരണങ്ങള്‍. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം മരണ സംഖ്യയും ഉയരുകയാണ്. ഇന്നലെ മാത്രം 1,007 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍...

എണ്ണം കുറച്ചു കാണിക്കാന്‍ കേന്ദ്രം; ചെറുലക്ഷണമുള്ളവരെ കോവിഡ് പരിശോധനയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യാം

ന്യൂഡല്‍ഹി: ലക്ഷണങ്ങളില്ലാത്തവരെയും ചെറു ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരേയും പരിശോധനയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. ഇവര്‍ക്ക് ഡിസ്ചാര്‍ജിനു മുമ്പ് സ്രവപരിശോധന നടത്തേണ്ട ആവശ്യമില്ല. കോവിഡ് 19 ബാധിച്ച രോഗികളുടെ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട കേന്ദ്രം പുറപ്പെടുവിച്ച...

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ നാലു മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മഹാമാരിയായ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയും നാലുപേര്‍ മരണപ്പെടുകയും ചെയ്തു. ഇതുവരെ 17 പേരാണ്...

Most Read