Tuesday, May 11, 2021
Tags Covid kerala

Tag: covid kerala

കേരളത്തിൽ പതിനായിരവും കടന്ന് കോവിഡ്; ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് പ്രതിദിന കണക്ക് പതിനായിരം കടന്നു. ഇന്ന് 10,606 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 55 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 164 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും...

കേരളത്തിൽ ഇന്ന് മുതൽ നിരോധനാജ്ഞ; കണ്ടെയ്ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ശനിയാഴ്ച രാവിലെ മുതൽ...

കോവിഡ്: കേരളത്തിൽ ഇന്ന് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; നാല് ജില്ലകളിൽ ആയിരത്തിലധികം രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9,258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂർ 812, പാലക്കാട് 633, കണ്ണൂർ 625, ആലപ്പുഴ...

കേരളത്തിൽ രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

കൊച്ചി: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലെ ഐരാപുരം സ്വദേശി വിശ്വംഭരൻ (92), ആലുവ സ്വദേശി നബീസ (73) എന്നിവരാണ് മരിച്ചത്. ഇരുവരും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി...

കോവിഡ്: കേരളത്തിൽ സ്ഥിതി രൂക്ഷം; രോഗികളുടെ എണ്ണം ഇന്നും ആറായിരത്തിന് മുകളിൽ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6,477 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ 58 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 198 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 5,418 പേർക്ക്...

കേരളത്തിൽ ഇന്ന് 4,167 പേർക്ക് കോവിഡ്; 2,744 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4,167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,744 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48...

കേരളത്തിൽ ഇന്ന് 2,988 പേർക്ക് കോവിഡ്; 14 മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2,988 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. 2,738 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 52 ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂർ 15 വീതവും,...

കോവിഡ്-19: കേരളത്തിൽ ഇന്ന് 2,097 പേർ രോഗമുക്തി നേടി; 2,543 പേർക്ക് രോഗബാധ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2,543 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. 2,097 പേർ രോഗമുക്തരായി. പ്രതിദിനക്കണക്കിൽ ഏറ്റവും വലിയ സംഖ്യയാണിത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവർ 45,858 പേരാണ്. ഇന്ന്...

കേരളത്തിൽ ഇന്ന് 2,476 പേർക്ക് കോവിഡ്; 13 മരണം; 24 മണിക്കൂറിനിടെ 40,352 സാമ്പിളുകൾ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2,476 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2,243 പേർക്ക് സമ്പർക്കത്തിലൂടെയാണ്...

കേരളത്തിൽ രണ്ട് കോവിഡ് മരണം കൂടി

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മലപ്പുറം തൂത സ്വദേശി മുഹമ്മദ് ആണ് മരിച്ചവരിലൊരാൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു...

കേരളത്തിൽ ഇന്ന് 1,983 പേർക്ക് കോവിഡ്; 1,777 പേർക്ക് സമ്പർക്കബാധ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,983 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1,777 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....

കോവിഡ്: കേരളത്തിൽ പ്രതിദിനകണക്കിൽ വീണ്ടും വർധന; ഇന്ന് 1,758 പേർക്ക് രോഗബാധ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,758 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 39 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 42 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1,641 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....

കേരളത്തിൽ ഇന്ന് 1,530 പേർക്ക് കോവിഡ്; 10 മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,530 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. 1,099 പേർ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയത് 28,878 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് 15,310 പേർ. ഇന്ന് 10...

കേരളത്തിൽ ഇന്ന് 1,212 പേർക്ക് കോവിഡ്; അഞ്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 1,068 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ 22 പേർ ആരോഗ്യപ്രവർത്തകരാണ്. 51 പേർ വിദേശത്ത് നിന്നും, 64 പേർ...

കേരളത്തിൽ ഇന്ന് 1,211 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 970 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,211 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം-292, മലപ്പുറം-170, കോട്ടയം-139, ആലപ്പുഴ-110, കൊല്ലം-106, പാലക്കാട്- 78, കോഴിക്കോട്- 69, കാസർകോട്്- 56, എറണാകുളം-...

കോവിഡ്: കേരളത്തില്‍ രണ്ട് മരണം കൂടി

കോഴിക്കോട്: കേരളത്തില്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി ഖാദര്‍കുട്ടി(71), ഫറോക്ക് പെരുമുഖം സ്വദേശി രാധാകൃഷ്ണന്‍(80) എന്നിവരാണ് മരിച്ചത്. ഇതില്‍ ഖാദര്‍ കുട്ടിയുടെ വീട്ടിലെ ഒമ്പത് പേര്‍ക്കും രോഗം...

കേരളത്തിൽ 1251 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1251 പേർക്ക് കൂട് കോവിഡ് സ്ഥരീകരിച്ചു. അഞ്ച് മരണമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1061 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. സംസ്ഥാനത്ത് ഇന്ന് 814 പേർക്ക് രോഗം ബേധമായി. മലപ്പുറം മാമ്പുറത്ത്...

കേരളത്തില്‍ ഇന്ന് 1,298 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,298 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 800 പേര്‍ രോഗമുക്തി നേടി.  1,017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 29 ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കബാധ. 11,983 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്....

മുക്കം സ്വദേശിനിയായ ഗര്‍ഭിണിക്ക് കോവിഡ്; ഗര്‍ഭസ്ഥശിശു മരിച്ചു

കോഴിക്കോട്: അഗസ്ത്യന്‍ മുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ മുക്കം സ്വദേശിനിയായ 34കാരി ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ചികിത്സക്കെത്തിയ ഇവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. രോഗം സ്ഥരീകരിച്ചതിനു പിന്നാലെ ഇന്ന് രാവിലെ...

പ്രവാസികള്‍ക്ക് വായ്പ്പാ പദ്ധതി; ഗള്‍ഫില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ ആവശ്യപ്പെടും

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി. വിവിധ പ്രവേശന പരീക്ഷകളും അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുകയാണ്. നീറ്റ് പരീക്ഷ ജൂലൈ 26ന് നടത്തും. യാത്രാ വിലക്കുള്ളതിനാല്‍ ഗള്‍ഫ്...

Most Read