Monday, May 10, 2021
Tags Covid kuwait

Tag: covid kuwait

പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ ജീവനക്കാരെ കുവൈത്തിൽ തിരിച്ചെത്തിക്കാൻ അനുമതിയായി

കുവൈത്ത് സിറ്റി: പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളിൽ കുടുങ്ങിയ ജീവനക്കാരെ ചാർട്ടേർഡ് വിമാന സർവീസ് ഏർപ്പെടുത്തി കുവൈത്തിലേക്ക് തിരിച്ചെത്തിക്കാൻ അനുമതിയായി. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സാലേഹിന്റെ നേതൃത്വത്തിലുള്ള കൊറോണ എമർജൻസി...

വിദേശത്തു കുടുങ്ങിയ ആരോഗ്യപ്രവർത്തകരെ കുവൈത്തിലെത്തിക്കാൻ നടപടി ആരംഭിച്ചു

കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിലെ യാത്രാവിലക്ക് കാരണം വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആരോഗ്യപ്രവർത്തകരുടെ പട്ടിക ആരോഗ്യമന്ത്രാലയം മന്ത്രിസഭയ്ക്കും വിദേശമന്ത്രാലയത്തിനും കൈമാറി. അവരെ എത്രയും പെട്ടെന്ന് കുവൈത്തിൽ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനാണിത്. നിലവിൽ പൊതുമേഖലയിൽ പ്രവർത്തിക്കുന്നവരുടെ...

കുവൈത്തിൽ ഇന്ന് 508 പേർക്ക് കോവിഡ്; മൂന്ന് മരണം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് 508 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 616 പേർ രോഗമുക്തരായി. രാജ്യത്ത് നിലവിൽ ചികിത്സയിൽ...

കോവിഡ്: കുവൈത്തിൽ ഇന്ന് 682 പുതിയ രോഗികൾ; 720 പേർ രോഗമുക്തരായി

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 682 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ ഉണ്ടായതിൽ നിന്ന് 62 കേസുകളാണ് ഇന്ന് കൂടിയതെന്ന് കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു....

കുവൈത്തില്‍ ഇന്ന് 620 പേര്‍ക്ക് കോവിഡ്; 704 പേര്‍ക്ക് രോഗമുക്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 620 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 469 ആയി. ഇവരില്‍ 423 പേര്‍ സ്വദേശികളാണ്. കുവൈത്തില്‍ ഇതു വരെ 70,045...

കോവിഡ് 19 പ്രതിരോധം: കുവൈത്തില്‍ ഇന്ന് സംഭാവന കാംപയിന്‍

കുവൈത്ത് സിറ്റി: മഹാമാരിയായ കോവിഡ് 19 പ്രതിരോധത്തിനു വേണ്ടി കുവൈത്ത് ഇന്ന് സംഭാവന കാംപയിന്‍ നടത്തും. കുവൈത്തിലെ 41 ചാരിറ്റി സംഘടനകള്‍ കാംപയിനില്‍ പങ്കെടുക്കുമെന്ന് സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക...

Most Read