Tags Covid medicine
Tag: covid medicine
ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിന് സ്വാതന്ത്ര്യ ദിനത്തില്‍ വിപണിയില്‍ എത്തിയേക്കും
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിന് ആഗസ്ത് 15ന് വിപണിയില്‍ എത്തിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മുന്നോട്ട്. ഇതിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്...
ഏഴ് ദിവസത്തിനകം കൊറോണ മാറ്റാനുള്ള മരുന്ന് പരസ്യം ചെയ്ത് പതഞ്ജലി; എവിടെ പരീക്ഷിച്ചിട്ടാണ് ഈ തള്ളെന്ന് ചോദിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം
ന്യൂഡല്‍ഹി: കൊവിഡ് രോഗം ഭേദമാക്കാന്‍ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി പരസ്യം നല്കിയ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയോട് വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍. ഏഴ് ദിവസത്തിനകം കോവിഡ് ഭേദമാക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി...
ഇന്‍ഹേലര്‍ വഴി നല്കാവുന്ന കോവിഡ് വാക്സിന് ആഴ്ച്ചകള്‍ക്കുള്ളില്‍ തയ്യാറാവും
ദോഹ: ഇന്‍ഹേലര്‍ വഴി നല്കാവുന്ന കോവിഡ് പ്രതിരോധ വാക്സിന് ആഴ്ച്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് റിപോര്‍ട്ട്. ബ്രിട്ടനിലെ ഓക്സഫ്ഡ് യൂനിവേഴ്സിറ്റി ഗവേഷകരാണ് വാക്സിന് വികസിപ്പിക്കുന്നത്. ആഗസ്തോടെ വാക്സിന് തയ്യാറാവുമെന്ന് യൂനിവേഴ്സിറ്റിയെല പേഴ്സണലൈസ്ഡ് മെഡിസിന് സെന്റര്‍ പ്രൊഫസര്‍...
ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ് വാങ്ങിയ മരുന്ന് കോവിഡിനെ തടയില്ല; അപകടകാരിയായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗം നിര്‍ത്തണമെന്ന് ഓക്സ്ഫഡ് യൂനിവേഴ്സിറ്റി
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തി വാങ്ങിയ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് കൊറോണയെ കൊല്ലാന്‍ ഉതകില്ലെന്ന് പഠനത്തില്‍ തെളിഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍, ഈ മരുന്ന് വൈറസിനെതിരെ ഫലപ്രദമല്ലെന്ന് കണ്ട ഓക്സ്ഫഡ്...