Tuesday, September 28, 2021
Tags Covid oman

Tag: covid oman

ഒമാനിലെ പ്രവാസികളിൽ കോവിഡ് വ്യാപന നിരക്ക് കൂടുന്നുവെന്ന് റിപ്പോർട്ട്

മസ്‌കത്ത്: ഒമാനിലെ പ്രവാസികളുടെ ഇടയിൽ കോവിഡ് വ്യാപനിരക്ക് കൂടുന്നതായി സർവേ റിപ്പോർട്ട്. രാജ്യത്തെ കോവിഡ് വ്യാപനനിരക്ക് അറിയാൻ വേണ്ടി നടത്തിയ ദേശീയ സർവേയുടെ ആദ്യഘട്ടത്തിലാണ് പ്രവാസികൾക്കിടയിൽ അണുബാധയുടെ തോത് 8.7 ശതമാനം രേഖപ്പെടുത്തിയിട്ടുള്ളത്. സർവേ...

ഒമാനിൽ നാല് കോവിഡ് മരണം; 206 പുതി രോഗികൾ

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 204 പുതിയ കോവിഡ കേസുകൾ ഉണ്ടായതായി ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി നാല് മരണവും റിപ്പേർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം...

ഒമാനിൽ ഇന്ന് 162 പുതിയ കോവിഡ് രോഗികൾ; 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തു

മസ്‌കത്ത്: ഇന്ന് രാജ്യത്ത് 162 പുതിയ കോവിഡ് 19 കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 130 പേർ രോഗമുക്തരായി. രാജ്യത്ത് ഇതു വരെ...

ഒമാനില്‍ 22 പേര്‍ക്ക് കൂടി കോവിഡ്-19; സാമൂഹിക വ്യാപന ഘട്ടത്തിലെന്ന് മന്ത്രാലയം

മസ്‌കത്ത്: ഒമാനില്‍ 22 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 131 ആയി. ഇവരില്‍ 23 പേര്‍ രോഗ മുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു....

Most Read