Wednesday, July 28, 2021
Tags Covid pcr test centers in qatar

Tag: covid pcr test centers in qatar

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പിസിആര്‍ ടെസ്റ്റിന് നിരക്ക് കുറച്ച് ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകള്‍

ദോഹ: നാട്ടിലേക്കു പോകുന്ന യാത്രക്കാരുടെ എണ്ണം കൂടുകയും സ്വകാര്യ ക്ലിനിക്കുകള്‍ തമ്മിലുള്ള മല്‍സരം മുറുകുകയും ചെയ്തതോടെ ഖത്തറില്‍ പിസിആര്‍ പരിശോധനയ്ക്കുള്ള നിരക്ക് കുറയുന്നു. കോവിഡ് പിസിആര്‍ പരിശോധനയ്ക്ക് പരമാവധി ഈടാക്കാവുന്ന തുകയായി ഹമദ്...

ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ കുറഞ്ഞ നിരക്കില്‍ കോവിഡ് പരിശോധന

ദോഹ: ദോഹയിലെ ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ കോവിഡ് പിസിആര്‍ പരിശോധന നടത്തുന്നു. പ്രത്യേക ഓഫര്‍ കോഡിലൂടെ 230 റിയാലിനാണ് ഇവിടെ യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധന നടത്തുന്നത്. 230 റിയാല്‍...

ഖത്തറില്‍ കോവിഡ് പരിശോധന നടത്താന്‍ അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു

ദോഹ: ഖത്തറില്‍ കോവിഡ് പിസിആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. താഴെ പറയുന്ന കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താവുന്നതാണ് 1. അല്‍ ഇമാദി...

Most Read