Friday, July 30, 2021
Tags Covid quarantine

Tag: covid quarantine

മലപ്പുറത്ത് ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന രണ്ട് യുവാക്കള്‍ക്ക് കൊവിഡ്, നിരവധിപ്പേരുമായി സമ്പര്‍ക്കം

മലപ്പുറം: മലപ്പുറത്ത് ക്വാറന്റീന്‍ ലംഘിച്ച കറങ്ങി നടന്ന രണ്ട് യുവാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് നാട്ടില്‍ പരിഭ്രാന്തി പരത്തി. മലപ്പുറം ജില്ലയിലെ ചീക്കോട്, ഊര്‍ങ്ങാട്ടിരി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്വാറന്റീനില്‍ കഴിയവേ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്...

വിവാഹ ആവശ്യങ്ങള്‍ക്കു സംസ്ഥാനത്തേക്കു വരുന്നവര്‍ക്ക് ക്വാരന്റീന്‍ വേണ്ട

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍നിന്നു വിവാഹ ആവശ്യത്തിനു വരുന്നവര്‍ക്ക് ക്വാരന്റീന്‍ വേണ്ടെന്ന് കേരളം. വരനും വധുവിനും ഇവരോടൊപ്പമെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്വാറന്റീന്‍ വേണ്ടെന്നും ഏഴു ദിവസം സംസ്ഥാനത്തു താമസിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍...

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാരന്റൈന്‍ 7 ദിവസം മാത്രം; കേന്ദ്ര മാര്‍ഗനിര്‍ദേശം പുതുക്കി

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് വരുന്നവര്‍ ഏഴുദിവസം സര്‍ക്കാര്‍ ക്വാരന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത ഏഴു ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കേരളം ഉള്‍പ്പെടെയുള്ള...

സുരാജ് വെഞ്ഞാറമൂടും എംഎല്‍എ ഡി കെ മുരളിയും ക്വാരന്റൈനില്‍

തിരുവനന്തപുരം: എംഎല്‍എ ഡി കെ മുരളിയും നടന്‍ സുരാജ് വെഞ്ഞാറമൂടും ക്വാരന്റൈനില്‍. വെഞ്ഞാറമൂട് സിഐ കസ്റ്റഡിയിലെടുത്ത അബ്കാരി കേസിലെ റിമാന്‍ഡ് പ്രതിക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കും ക്വാരന്റൈനില്‍ പോവാന്‍ നിര്‍ദേശം...

Most Read