കോവിഡ് നിയമലംഘനം; ഖത്തറില്‍ 63 പേരെക്കൂടി അറസ്റ്റ് ചെയ്തു
കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇന്ന് 63 പേരെക്കുടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ജൂലൈ 1 മുതല്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ഓഫിസുകളിലെത്താമെന്ന് ഖത്തര്‍ മന്ത്രിസഭ
ജോലി സ്ഥലത്തെ ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് കോവിഡ് നിയന്ത്രണത്തില്‍ വരുത്തിയ ഇളവ് ഖത്തര്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു.
ദുബയില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ ഇളവ്; രാവിലെ 6 മുതല്‍ രാത്രി 11 വരെ സഞ്ചാര നിയന്ത്രണമില്ല; വിനോദ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ തുറക്കും
പെരുന്നാള്‍ അവധിക്ക് ശേഷം ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരികയാണ് ദുരന്തനിവാരണ ഉന്നതാധികാര സമിതി ലക്ഷ്യമിടുന്നത്.