Tags Covid test in Qatar
Tag: Covid test in Qatar
ഖത്തറിലെ സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ടെസ്റ്റിന് അനുമതി; യാത്രയ്ക്കുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനു വേണ്ടിയും പരിശോധന നടത്താം
ദോഹ: സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സാംപിള്‍ ശേഖരിക്കാന്‍(സ്വാബിങ്) അനുമതി നല്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. യാത്രക്കാര്‍ക്കുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയും പരിശോധന നടത്താമെന്ന് ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ചുള്ള ഉത്തരവിന്റെ...