കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധനയ്ക്ക് സൗകര്യം ഒരുക്കി ഇൻഡിഗോയും സ്പൈസ് ജെറ്റും
വിമാനത്തില്‍ കയറുന്നതിനു മുമ്പ് ആര്.ടി.പി.സി.ആര് പരിശോധന നടത്താനുള്ള സൗകര്യമാണ് കമ്പനികള്‍ ഒരുക്കുന്നത്.
അബൂദബിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ മൂന്ന് കോവിഡ് ടെസ്റ്റ്
യുഎഇ തലസ്ഥാനമായ അബൂദബിയിലേക്ക് പ്രവേശിക്കുകയും താമസിക്കുകയും ചെയ്യുന്നവര്‍ക്ക് ഇന്ന് മുതല്‍ പുതിയ ചട്ടങ്ങള്‍.
ഖത്തര്‍ സിദ്റ മെഡിസിനില്‍ കോവിഡ് പരിശോധനാ സൗകര്യം
ഖത്തറിലെ സിദ്റ മെഡിസിനില്‍ ഇനി കോവിഡ് പരിശോധന നടത്താമെന്നറിയിച്ച് പൊതുജനാരോഗ്യ മന്ത്രാലയം.
അബുദാബിയിലെത്തി ആറാം ദിവസം കോവിഡ് ടെസ്റ്റ് നടത്തിയില്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ
വിവിധ എമിറേറ്റുകളിൽപോയി തിരിച്ചെത്തി അബുദാബിയിൽ തുടരുന്നവർ ആറാം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കിൽ 5,000 ദിർഹം (ഒരു ലക്ഷം രൂപ) പിഴ.
ഈ ലാബുകളില്‍ നിന്നുള്ള കോവിഡ് പരിശോധന ദുബയില്‍ സ്വീകരിക്കില്ല
ഇന്ത്യയിലെ ഏതാനും ലാബുകളില്‍ നിന്ന് കോവിഡ് ആര്‍ടി-പിസിആര്‍ പരിശോധനാ റിപോര്‍ട്ട് സ്വീകരിക്കരുതെന്ന് ദുബൈ അധികൃതര്‍
ഖത്തറിലെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങള്‍ക്കു കൂടി കോവിഡ് ടെസ്റ്റിന് അനുമതി
കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയുള്ള ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതിയ പട്ടിക പുറത്തുവിട്ടു.
ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്കു പോകുന്ന യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ടെന്ന് എയര്‍ അറേബ്യ
ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്കു പോവുന്ന യാത്രക്കാര്‍ റാപിഡ്, പിസിആര്‍ ടെസ്റ്റ് വേണെന്ന് എയര്‍ അറേബ്യ.
ഇസ്തംബൂളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് അക്രഡിറ്റഡ് സെന്ററുകളില്‍ നിന്നുള്ള കോവിഡ് ടെസ്റ്റ് നിര്‍ബന്ധം
ആഗസ്ത് 18 മുതല്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് അക്രഡിറ്റഡ് മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
ആഗസ്ത് 13 മുതല്‍ ഇന്ത്യയില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ആഗസ്ത് 13 മുതല്‍ ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഖത്തര്‍ എയര്‍വെയ്സ്.
പ്രവാസികള്‍ക്കുള്ള പിസിആര്‍ പരിശോധന ഇനി എല്ലാ ജില്ലകളിലും
മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയുടെ കീഴില്‍ എല്ലാ ജില്ലകളിലും സാമ്പിള്‍ ശേഖരിക്കാനുള്ള സംവിധാനം ആരംഭിച്ചു കഴിഞ്ഞു.
ഒമാനില്‍ ജൂലൈ 12 മുതല്‍ രാജ്യവ്യാപക കൊവിഡ് പരിശോധന
ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 12 മുതല്‍ രാജ്യ വ്യാപക കൊവിഡ് പരിശോധന ആരംഭിക്കുന്നു.
കരിപ്പൂരില്‍ റാപിഡ് ടെസ്റ്റില്‍ പോസിറ്റീവായ പ്രവാസികളെ മാറ്റിയത് സ്കൂളിലേക്ക്; അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന് പരാതി
കരിപ്പൂരില്‍ വിമാനമിറങ്ങിയ റാപിഡ് ടെസ്റ്റില്‍ പോസിറ്റീവായ പ്രവാസികളെ മാറ്റിയത് സ്കൂളിലേക്ക്.
ഗള്‍ഫില്‍ നിന്ന് ടെസ്റ്റ് നടത്താതെ വരുന്നവര്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍ കോവിഡ് ടെസ്റ്റ്
കോവിഡ് ടെസ്റ്റ് നടത്താതെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തിെ വിമാനത്താവളത്തില്‍ റാപിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി.
കോവിഡ് പരിശോധനയ്ക്ക് റാപിഡ് ടെസ്റ്റ് അംഗീകരിക്കാനാവില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം
കോവിഡ് പരിശോധനക്ക് സ്രവ, ആന്റിബോഡി റാപിഡ് ടെസ്റ്റുകള്‍ ശുപാര്‍ശ ചെയ്യില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം.
ഖത്തറിലെ സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ടെസ്റ്റിന് അനുമതി; യാത്രയ്ക്കുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനു വേണ്ടിയും പരിശോധന നടത്താം
സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സാംപിള്‍ ശേഖരിക്കാന്‍(സ്വാബിങ്) അനുമതി നല്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.
ആന്റിബോഡി ടെസ്റ്റിന് അനുമതി തേടി ഇന്ത്യന്‍ എംബസി സൗദി സര്‍ക്കാരിനെ സമീപിച്ചതായി മുഖ്യമന്ത്രി
പ്രവാസികളുടെ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി തേടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി.
പ്രവാസികള്‍ക്ക് കോവിഡ് പരിശോധന: ബഹ്റൈന്‍ ഒഐസിസി ഹൈക്കോടതിയിലേക്ക്
കേരളത്തിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയ്ക്കെതിരെ ഒഐസിസി നിയമനടപടിയിലേക്ക്.
ചാര്‍ട്ടര്‍, വന്ദേഭാരത് വിമാനങ്ങളില്‍ കോവിഡ് ടെസ്റ്റ്: ഖത്തറില്‍ നിന്ന് വരുന്നവര്‍ക്ക് ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് മതി
വിദേശങ്ങളില്‍ നിന്ന് വരുന്നവര്ക്ക്് വന്ദേഭാരത് വിമാനത്തിലായാലും ചാര്‍ട്ടര്‍ വിമാനത്തിലായാലും കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി
പ്രവാസികളുടെ നിലവിളിക്ക് പുല്ലുവില; കോവിഡ് ടെസ്റ്റ് നിര്‍ബന്ധമെന്ന നിലപാടില്‍ ഉറച്ച് കേരള സര്‍ക്കാര്‍
പ്രവാസികളുടെ മുറവിളികളെ അവഗണിച്ച് കേരള സര്‍ക്കാര്‍. വിദേശത്തുനിന്നുവരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്ന് നിലപാടില്‍ ഉറച്ച് സംസ്ഥാനം
ഒമാനിലും ചാര്‍ട്ടര്‍ വിമാന യാത്രയ്ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം
ഒമാനില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പോകുന്നവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി.