Thursday, August 5, 2021
Tags Covid testing

Tag: covid testing

കൂടുതല്‍ രാജ്യങ്ങളിലെ കോവിഡ് ടെസ്റ്റിങ് സെന്ററുകള്‍ക്ക് ഖത്തറിന്റെ അംഗീകാരം

ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റിങ് നടത്തുന്നതിനായി കൂടുതല്‍ രാജ്യങ്ങളിലെ സെന്ററുകള്‍ക്ക് അംഗീകാരം. ജര്‍മനി, തായ്‌ലന്റ്, യുകെ എന്നീ രാജ്യങ്ങളിലെ സെന്ററുകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. ജര്‍മനിയില്‍ കോവിഡ് പിസിആര്‍ ടെസ്റ്റ്...

ഒമാനിലെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനാ സൗകര്യം ഒരുക്കുന്നു

മസ്‌കത്ത്: വിമാന യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ ത്‌നെ കോവിഡ് പരിശോധനാ സൗകര്യമൊരുക്കുന്നതിന് ഒമാന്‍ എയര്‍പോര്‍ട്സ് വിഭാഗം. രാജ്യത്തെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളില്‍ നിന്ന് അധികൃതര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. മസ്‌കത്ത്,...

ഖത്തര്‍ ഉപയോഗിക്കുന്നത് 24 മണിക്കൂറില്‍ 1,200 കൊവിഡ് ടെസ്റ്റ് നടത്താവുന്ന റോച്ചെ കോബാസ് സംവിധാനം

ദോഹ: 24 മണിക്കൂറില്‍ 1200 പരിശോധനകള്‍ നടത്താവുന്ന റോച്ചെ കോബാസ് 6800 സംവധാനമാണ് ഖത്തര്‍ കൊവിഡ് ടെസ്റ്റിന് വേണ്ടി ഉപയോഗിക്കുന്നതെന്ന് ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ജഹാം അല്‍ കുവാരി. വൈറസിനെതിരായ രാജ്യത്തിന്റെ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനയില്‍ വീഴ്ച്ച

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നലെ രാത്രി എത്തിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്താനായില്ല. റാപിഡ് ടെസ്റ്റിങ് സംവിധാനം തകരാറില്‍ ആയതാണ് പരിശോധന മുടങ്ങാന്‍ കാരണം. ഒരു വിമാനത്തില്‍ എത്തിയ യാത്രക്കാര്‍ക്കാണ് പരിശോധന...

Most Read