കോവിഡ്: യു.എ.ഇയിൽ ഇന്നും ആയിരത്തിലധികം രോഗികൾ; ഒരാൾ മരിച്ചു
യു.എ.ഇയിൽ ഇന്ന് 1,046 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,01,840 ആയി. ഇന്ന് 1,154 പേർ രോഗമുക്തരായി.
കോവിഡ്: അബുദാബിയിൽ വീടുകളിലെത്തിയുള്ള പരിശോധന മൂന്നാം ഘട്ടത്തിലേക്ക്
രണ്ടാഴ്ചയിൽ ഒരിക്കൽ തുടർപരിശോധന നടത്തി സാമൂഹികവ്യാപനം ഇല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
യുഎഇയിൽ ഇന്ന് 1008 പേർക്ക് കോവിഡ്; രണ്ട് മരണം
യുഎഇയിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പുതുതായി 1008 പേർക്ക് വൈറസ് സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 882 പേർ രോഗമുക്തരായി.
കോവിഡ്: നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി യുഎഇ
രണ്ട് ആഴ്ചയ്ക്കിടെ രാജ്യത്തുണ്ടായ കോവിഡ് കേസുകളിൽ 88% ഒത്തുചേരലിലൂടെയും 12% ക്വാറന്റീൻ ലംഘിച്ചതിലൂടെയും ആണെന്നു കണ്ടെത്തിയ പശ്ചാത്തലാണ് നടപടി.
ദുബായിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച നാല് പേർ അറസ്റ്റിൽ
ദുബായിലെ ടൂറിസം കമ്പനിയിലെ മാനേജർ, മാർക്കറ്റിംഗ് ഡയറക്ടർ, ഡി ജെ (ഡിസ്ക് ജോക്കി) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അടച്ചിട്ട മുറിക്കുള്ളിലായിരുന്നു ആഘോഷം.
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കർശനനടപടിയുമായി ദുബായ്
കോവിഡ് നിയന്ത്രണഭാഗമായുള്ള ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് പരമോന്നത സമിതി അറിയിച്ചു.
ആരോഗ്യപ്രവർത്തകരുടെ നിർദേശം അവഗണിച്ചു; യുഎഇയിൽ ഒരു രോഗിയിൽ നിന്ന് 45 പേർക്ക് കോവിഡ് പടർന്നു
കോവിഡ് പോസിറ്റീവ് ആയ വ്യക്തി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ബന്ധുക്കളുമായി കൂടിച്ചേരലുകൾ നടത്തിയതാണ് ഇത്തരത്തിൽ രോഗവ്യാപനത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു.
യുഎഇയിൽ ഇന്ന് 275 പേർക്ക് കോവിഡ്; ഒരാൾ മരിച്ചു
ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 376 ആയി
യുഎഇയില്‍ വര്‍ധിച്ചുവരുന്ന കോവിഡ് -19 കേസുകള്‍ ആശങ്കാജനകമെന്ന് എന്‍സിഇഎംഎ ഉദ്യോഗസ്ഥര്‍
വൈറസ് വ്യാപനം കൂടുതലുണ്ടാകുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് അണുനശീകരണം നടത്തേണ്ടി വരുമെന്നാണ് എന്‍സിഇഎംഎ വക്താവ് ഡോ. സെയ്ഫ് അല്‍ ധഹേരി പറഞ്ഞത്.
യുഎഇയിൽ ഇന്ന് 246 പേർക്ക് കോവിഡ്
യുഎഇയിൽ ഇന്ന് 246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 63,212 ആയി.
യുഎഇയില്‍ ഇന്ന് 323 പേര് കോവിഡ് മുക്തര്‍; 225 പുതിയ രോഗികള്‍
യുഎഇയില്‍ ഇന്ന് പുതിയ 225 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ കോവിഡ് നിയന്ത്രണ ലംഘനത്തിന് 3,000 ദിര്‍ഹം പിഴ
കോവിഡ് വ്യാപനനിയന്ത്രണത്തിനായുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
യുഎഇയില്‍ കൊറോണ ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു
യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. 479 പുതിയ കേസുകള്‍ കൂടി ഞായറാഴ്ച സ്ഥിരീകരിച്ചു.
യുഎഇയിലെ ലേബര്‍ ക്യാംപുകളില്‍ മലയാളികള്‍ കോവിഡ് ഭീതിയില്‍
മലബാര്‍ ഡെവപ്മെന്റ് ഫോറം യുഎഇ ഇന്ത്യന്‍ അംബാസിഡര്‍ക്കും ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പരാതി നല്കി