Wednesday, April 21, 2021
Tags Covid vaccination

Tag: covid vaccination

ഖത്തര്‍ ലോക കപ്പിന് എത്തുന്നവര്‍ക്കു മുഴുവന്‍ വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പദ്ധതി

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പിന് എത്തുന്ന മുഴുവന്‍ പേരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി എന്ന് ഉറപ്പ് വരുത്തുന്നതിന് ആസൂത്രണം നടക്കുന്നതായി ഖത്തര്‍ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍...

പൂര്‍ണമായും വാക്‌സിനെടുത്തവരുമായി ലോകത്തിലെ ആദ്യ വിമാനം പറത്തി ഖത്തര്‍ എയര്‍വെയ്‌സ്; യാത്രക്കാരനായി മലയാളിയും

ദോഹ: പൂര്‍ണമായും വാക്‌സിനെടുത്തവരുമായി പറക്കുന്ന ലോകത്തിലെ ആദ്യ വിമാനമെന്ന ബഹുമതി ഖത്തര്‍ എയര്‍വെയ്‌സിന്. ഇന്ന് രാവിലെ 11 മണിക്കാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ക്യുആര്‍6421 വിമാനം പറന്നുയര്‍ന്നത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും...

ഖത്തറിലെ ബസ്, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

ദോഹ: ഖത്തറിലെ കര്‍വ ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നടപടികള്‍ ആരംഭിച്ചതായി മുവാസലാത്ത് അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് കര്‍വ ബസ്, ടാക്സി ഡ്രൈവര്‍മാര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും വാക്സിന്‍ നല്‍കാനുള്ള നടപടികള്‍...

ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്റെ രണ്ടാംഘട്ടം; 50 കഴിഞ്ഞവര്‍ക്കും അധ്യാപകര്‍ക്കും കുത്തിവയ്പ്പ്

ദോഹ: ഖത്തറില്‍ അധ്യാപകര്‍ക്കും 50 കഴിഞ്ഞവര്‍ക്കും രണ്ടാം ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ ലഭിക്കും. ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റിലാണ് ഈ അറിയിപ്പ്. രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ കാമ്പയിന്റെ ഒന്നാം ഘട്ടം പുരോഗമിക്കുകയാണ്. ഫെബ്രുവരി ഒന്നുമുതലാണ്...

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു; പ്രചാരണം നിഷേധിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം

മനാമ: കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചതു മൂലം സ്വദേശി മരിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം. 53കാരനായ വ്യക്തിയുടെ മരണം കോവിഡ് വാക്സിനുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങള്‍ മന്ത്രാലയം പൂര്‍ണമായും...

Most Read