Wednesday, May 12, 2021
Tags Covid vaccine uae

Tag: covid vaccine uae

യുഎഇയില്‍ 3,005 പേര്‍ക്ക് കോവിഡ്; അഞ്ചു മരണം കൂടി

അബൂദബി: യുഎഇയില്‍ ഇന്ന് 3,005 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം, 3515 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ രോഗബാധിതര്‍: 3,75,535 ആയി. രോഗമുക്തി നേടിയവര്‍...

യുഎഇയില്‍ കോവിഡിനെതിരേ പൊരുതുന്ന മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ലഭ്യമായി

ദുബൈ: കോവിഡിനെതിരേ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബറില്‍ ആരംഭിച്ച വാക്‌സിനേഷന്‍ കാംപയ്‌നില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. പ്രായമായവര്‍, മാറാവ്യാധികളുള്ളവര്‍...

യുഎഇയിലെ സർക്കാർ സ്‌കൂൾ ജീവനക്കാർക്കും കുടുംബങ്ങൾക്കും കോവിഡ് വാക്സിൻ

അബുദാബി: കോവിഡ് മുന്നണിപ്പോരാളികൾക്ക് അടിയന്തരമായി വാക്‌സിൻ നൽകാനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ യുഎഇയിലെ സർക്കാർ സ്‌കൂൾ ജീവനക്കാർക്കും കുടുംബങ്ങൾക്കും കോവിഡ് വാക്‌സിൻ നൽകാൻ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക...

കോവിഡ് -19 വാക്‌സിൻ പരീക്ഷണം അന്താരാഷ്ട്ര തലത്തിലേക്ക്; ബഹ്റൈനിൽ പുതിയ കേന്ദ്രം തുറന്നു

അബുദാബി: ബഹ്‌റൈനിൽ പുതിയ കേന്ദ്രം തുറന്നതോടെ യുഎഇയുടെ കോവിഡ് -19 വാക്‌സിൻ പരീക്ഷണം അന്താരാഷ്ട്ര തലത്തിലേക്ക് കടക്കുന്നു. അബുദാബി ആസ്ഥാനമാക്കി ബഹ്റൈനിൽ സ്ഥാപിച്ച പുതിയ കേന്ദ്രത്തിൽ വെച്ച് ഒരു സന്നദ്ധപ്രവർത്തകനിൽ ആദ്യമായി വാക്‌സിൻ...

ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാംഘട്ടം; അബൂദബിയില്‍ കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി

അബൂദബി: ലോകാരോഗ്യ സംഘടനാ അംഗീകാരത്തോടെ ലോകത്താദ്യമായി കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം അബൂദബിയില്‍ ആരംഭിച്ചു. വാക്‌സിന്‍ വൊളന്റിയര്‍മാരില്‍ പരീക്ഷിക്കുന്ന അവസാന ഘട്ടമാണ് ഇത്. ഇനാക്ടിവേറ്റഡ് വാക്‌സിന്റെ പരീക്ഷണത്തില്‍ ആദ്യ ഡോസ് ആരോഗ്യ വകുപ്പ്...

കൊവിഡ് വാക്‌സിന്‍; 15,000 വൊളന്റിയര്‍മാരില്‍ പരീക്ഷിക്കാനൊരുങ്ങി യുഎഇ

ദുബൈ: കൊവിഡിനെതിരായ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി യുഎഇ. പരീക്ഷണം വിജയകരമായാല്‍ വാക്സിന്‍ വന്‍ തോതില്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍...

Most Read