Tags Covid vaccine
Tag: covid vaccine
കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് രക്തദാനം നടത്താമെന്ന് അബൂദബി
അബൂദബി: കോവിഡ് വാക്സിന്റെ ആദ്യത്തെയും രണ്ടാമത്തെയും ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തദാനം നടത്താമെന്ന് അബൂദബി ആരോഗ്യസേവന വിഭാഗമായ സേഹ വ്യക്തമാക്കി. ഇതിനായി അബുദാബിയില്‍ ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍...
കോവിഡ് പ്രതിരോധ കുത്തിവെപ്പ്: കുവൈത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനായി സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും കുവൈത്ത് സര്‍ക്കാര്‍ അനുമതി നല്കി. പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം ഒരുക്കിയ ഓട്ടോമാറ്റഡ് സംവിധാനം വഴി എല്ലാ മാനദണ്ഡങ്ങളും...
അസ്ട്ര സെനിക്ക വാക്സിന് ദുബൈയുടെ അംഗീകാരം
ദുബൈ: പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച അസ്ട്ര സെനിക്ക വാക്സിന് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരം നല്കി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബാച്ച് വാക്സിന് ഇന്ന് ദുബൈയിലെത്തി. രണ്ടുലക്ഷം ഡോസ് അസ്ട്രസെനിക്ക വാക്സിനാണ്...
രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും കോവിഡ് വാക്സിന് പ്രഖ്യാപിച്ച് യുഎഇ
അബൂദബി: രാജ്യത്തെ എല്ലാ പൗരന്മാര്ക്കും വാക്സിന് നല്‍കുമെന്ന് യു.എ.ഇ. യു.എ.ഇയുടെ ദേശീയ ദുരന്തനിവാരണ സമിതിയാണ് രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും കോവിഡ് വാക്സിന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ എല്ലാവര്ക്കും വാക്സിനേഷന് പ്രഖ്യാപിക്കുന്ന ആദ്യ രാജ്യങ്ങളില്‍...
സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് കോവിഡ് വാക്സിന് റിഹേഴ്സല്‍; വിതരണം ബുധനാഴ്ച്ച
തിരുവനന്തപുരം: കോവിഡ് വാക്സിന് വിതരണത്തിനു മുന്നോടിയായി ഒരുക്കങ്ങള്‍ പൂര്‍ണ സജ്ജമാണോയെന്നു വിലയിരുത്താനുള്ള ഡ്രൈ റണ്‍ (വാക്സിന് റിഹേഴ്സല്‍) ഇന്നു രാവിലെ 9 മുതല്‍ 11 വരെ 4 ജില്ലകളിലെ 6 ആശുപത്രികളില്‍ നടക്കും....
കുവൈത്തില്‍ വാക്സിന് വിതരണം തുടങ്ങി; ആദ്യ കുത്തിവെപ്പെടുത്ത് പ്രധാനമന്ത്രി
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. മിഷ്രിഫ് ഇന്റര്‍നാഷനല്‍ ഫെയര്‍ ഗ്രൗണ്ടില്‍ ദേശീയ കോവിഡ് വാക്സിന് കാമ്പയിന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന് കുത്തിവെപ്പെടുത്ത് ഉദ്ഘാടനം...
ബഹ്റൈന്‍ രാജാവ് കോവിഡ് വാക്സിന് സ്വീകരിച്ചു; ജനങ്ങള്‍ക്ക് ഉടന്‍ വിതരണം ചെയ്യും
മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കോവിഡ് വാക്സിന് സ്വീകരിച്ചു. ബഹ്റൈന്‍ ന്യൂസ് ഏജന്‍സി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പ്രതിരോധത്തിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്ന...
മോസ്കോയില്‍ കോവിഡിനെതിരേ കൂട്ട കുത്തിവയ്പ്പ് തുടങ്ങി
മോസ്ക്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ കോവിഡ് പകരാന്‍ ഏറ്റവും സാധ്യതയുള്ള ജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. നഗരത്തില്‍ പുതുതായി തുടങ്ങിയ ക്ലിനിക്കുകളിലാണ് കോവിഡിനെതിരായ വാക്സിന് നല്‍കുന്നത്.
റഷ്യ വികസിപ്പിച്ച സ്പുട്നിക് 5 എന്ന കോവിഡ്-19...
ഗുരുതര കോവിഡ് കേസുകള്‍ തടയുന്നതില്‍ മോഡേണ വാക്സിന് 100 ശതമാനം ഫലപ്രദം
വാഷിങ്ടണ്‍: മോഡേണ കമ്പനിയുടെ കോവിഡ് വാക്സിന് അമേരിക്കയിലും യൂറോപ്പിലും അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിന് വേണ്ടി സമര്‍പ്പിച്ചു. ഗുരുതരമായ കോവിഡ് കേസുകള്‍ തടയുന്നതില്‍ വാക്സിന് 100 ശതമാനം ഫലപ്രദമാണെന്നാണ് ഏറ്റവും പുതിയ പരീക്ഷണ ഫലം...
കൊവിഡ് വാക്സിന്റെ ആഗോള വിതരണ കേന്ദ്രമാകാനൊരുങ്ങി അബുദാബി
അബുദാബി: അബുദാബി വഴി ലോകരാജ്യങ്ങളിലേക്ക് കൊവിഡ് വാക്സിന് എത്തിക്കാന്‍ പദ്ധതി. ഇതിന് വേണ്ടി ആരോഗ്യ വകുപ്പ്, ഇത്തിഹാദ് കാര്‍ഗോ, അബുദാബി സ്പോര്‍ട്സ് കമ്പനി എന്നിവ ഉള്‍പ്പെടുത്തി രൂപീകരിച്ച ഹോപ് കണ്‍സോര്‍ഷ്യം വഴിയാണ് വിവിധ...
ബഹറൈനില്‍ വിവിധ മന്ത്രിമാര്‍ കോവിഡ് വാക്സിന് സ്വീകരിച്ചു
മനാമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നതിന്റെ ഭാഗമായി ബഹറൈനില്‍ വിവിധ മന്ത്രിമാര്‍ കോവിഡ് വാക്സിന് സ്വീകരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനും മറ്റുള്ളവര്‍ക്ക് പ്രേരണ നല്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് മന്ത്രിമാര്‍ വാക്സിന്...
കോവിഡ് വാക്സിനു വേണ്ടി പുതിയ കമ്പനിയുമായി ഖത്തര്‍ കരാറൊപ്പിട്ടു
ദോഹ: കോവിഡ് വാക്സിന് ലഭ്യത വേഗത്തിലാക്കാന്‍ രണ്ടാമത്തെ മരുന്ന് കമ്പനിയുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം കരാര്‍ ഒപ്പിട്ടു. മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള മൊഡേണ എന്ന ബയോടെക് കമ്പനിയുമായാണ് കരാറിലത്തിയതെന്ന് കോവിഡ് ദേശീയ ഹെല്‍ത് സ്ട്രാറ്റജിക്...
കോവിഡ് വാക്സിൻ വിതരണത്തിനായി 156 രാജ്യങ്ങൾ കൈകോർക്കുന്നു
ജനീവ: കോവിഡ് വാക്സിൻ മുഴുവൻ രാജ്യങ്ങൾക്കും തുല്യഅളവിൽ എത്തിക്കാനായുള്ള ആഗോള സഖ്യത്തിൽ 156 രാജ്യങ്ങൾ കൈകോർക്കും. എന്നാൽ, സമ്പന്ന, ദരിദ്ര രാജ്യങ്ങൾ എന്ന് വേർ തിരിക്കാതെ എല്ലാവർക്കും വാക്സിൻ എത്തിക്കുന്ന സഖ്യത്തിൽ ചേരാൻ...
അമേരിക്കൻ കോവിഡ് വാക്സിൻ ഇറക്കുമതി ചെയ്യാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: അമേരിക്കയിൽ നിന്ന് കോവിഡ് പ്രതിരോധ വാക്സിൻ ഇറക്കുമതി ചെയ്യാനൊരുങ്ങി ഖത്തർ. വാക്സിൻ ഇറക്കുമതിക്ക് ആവശ്യമായ ടെൻഡർ നൽകാനുള്ള നടപടികൾ ആരംഭിക്കാൻ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്...
റഷ്യയുടെ കൊവിഡ് വാക്സിൻ നവംബറോടെ ഇന്ത്യയിൽ ലഭ്യമാകും
ന്യൂഡൽഹി: റഷ്യയുടെ കോവിഡ് -19 വാക്സിൻ 'സ്പുട്നിക്-വി' നവംബറോടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് മാനേജിംഗ് ഡയറക്ടർ ജി വി പ്രസാദ് പറഞ്ഞു. ഹൈദരാബാദ് ആസ്ഥനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്...
കോവിഡ് വാക്സിന് പരീക്ഷണം ഇന്ത്യയിലും നിര്‍ത്തി
ന്യൂഡല്‍ഹി: വിദേശത്ത് വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് കോവിഡിനെതിരായ ഓക്സ്ഫഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തി. ഇക്കാര്യത്തില്‍ ഡിസിജിഐയുടെ നിര്‍ദേശം പാലിക്കുന്നുവെന്ന് ഇന്ത്യയില്‍ വാക്സിന് നിര്‍മാണത്തിന്റെ ചുമതലയുള്ള പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറം...
പരീക്ഷണം നടത്തിയവരിൽ ഒരാൾക്ക് അപ്രതീക്ഷിതരോഗം; ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ പരീക്ഷണം നിർത്തി
ലണ്ടൻ: ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയും അസ്ട്രസെനെകെ ഫാർമസ്യൂട്ടിക്കൽസും ചേർന്ന് നിർമിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണം തത്കാലം നിർത്തിവെച്ചു. വാക്സിൻ കുത്തിവെച്ച ആരോഗ്യപ്രവർത്തകന് അജ്ഞാത രോഗം പിടിപെട്ടതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്. മരുന്നിന്റെ പാർശ്വഫലം മൂലമാണോ ആരോഗ്യപ്രവർത്തകന്...
റഷ്യൻ കോവിഡ് വാക്സിൻ സ്പുട്നിക് 5 ജനങ്ങൾക്കിടയിൽ വിതരണം ആരംഭിച്ചു
മോസ്കോ: ആരോഗ്യ വകുപ്പിന്റെ അന്തിമാനുമതി ലഭിച്ചതോടെ റഷ്യ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക്-5ന്റെ ആദ്യ ബാച്ച് ജനങ്ങൾക്കിടയിൽ വിതരണം തുടങ്ങി. റഷ്യയിലെ ഗമേലിയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡമോളജി ആൻഡ്...
2021 പകുതിയോടെ മാത്രമേ കോവിഡ് വാക്സിന് വ്യാപകമായി ലഭ്യമാവൂ എന്ന് ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: 2021 പകുതിയാവാതെ കോവിഡ് വാക്സിന് വ്യാപകമായി ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് മാര്‍ഗരറ്റ് ഹാരിസ്. വാക്സിന് കൃത്യമായി ഫലപ്രദമാണെന്ന് തെളിയിക്കുന്ന അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ട്രയല്‍ നിലവില്‍ ഒരു കമ്പനിക്കും പൂര്‍ത്തിയാക്കാനായിട്ടില്ല.
വാക്സിന്...
2020 അവസാനത്തോടെ ഇന്ത്യക്ക് കൊറോണ വൈറസ് വാക്സിൻ ലഭിക്കും: ഹർഷ് വർധൻ
ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹർഷ് വർധൻ പറഞ്ഞു. അടുത്ത നാലഞ്ച് മാസത്തിനുള്ളിൽ ഒരു വാക്സിൻ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം...