Thursday, July 29, 2021
Tags Covid vaccine

Tag: covid vaccine

ഫൈസര്‍ വാക്‌സിന്‍ 12 വയസ്സ് മുതല്‍ മുകളിലോട്ടുള്ള കുട്ടികള്‍ക്കും നല്‍കാന്‍ അംഗീകാരം

വാഷിങ്ടണ്‍: ഫൈസര്‍ കോവിഡ് വാക്‌സിന്‍ 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കും നല്‍കുന്നതിന് അമേരിക്ക അംഗീകാരം നല്‍കി. കുട്ടികള്‍ സ്‌കൂളിലേക്കു മടങ്ങാനിരിക്കേ വന്ന ഈ വാര്‍ത്ത രക്ഷിതാക്കള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. 12 മുതല്‍...

സൗദിയില്‍ വാക്‌സിനെടുത്തവര്‍ക്ക് മാസ്‌ക് വേണ്ടെന്ന് വ്യാജപ്രചരണം

ജിദ്ദ: സൗദിയില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാസ്‌ക് ധരിക്കേണ്ടതില്ലെന്ന വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ നല്‍കിയ അപ്‌ഡേറ്റെന്ന രീതിയില്‍ സൗദി പത്രം...

വാക്‌സിന്‍ വില നിർണ്ണയത്തില്‍ അവസാന വാക്ക് സുപ്രീംകോടതിയുടേത്; അ‍ഞ്ചു കാര്യങ്ങളിൽ കേന്ദ്രസർക്കാർ വിശദീകരണം നല്‍കണം

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സീന് വ്യത്യസ്ത വില ഈടാക്കുന്നതിലും ഓക്‌സിജന്‍ പ്രതിസന്ധിയിലും ഇടപെട്ട് സുപ്രീംകോടതി. കോവിഡ് സാഹചര്യം നേരിടാന്‍ ദേശീയ പദ്ധതി ആരാഞ്ഞ് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് വാക്‌സീന്‍ വില ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ...

സൗദിയില്‍ തടവുകാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നു

റിയാദ്: വിവിധ കേസുകളില്‍ ദേശീയ സുരക്ഷാ ഏജന്‍സിക്കു കീഴില്‍ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 68 ശതമാനം പേര്‍ക്കും ഇതിനകം കോവിഡ് വാക്സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ...

വാക്‌സിന്‍ സ്വീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ബൂസ്റ്റര്‍ ഡോസ് കൂടി വേണ്ടി വന്നെക്കുമെന്ന് ഫൈസര്‍

ന്യൂയോര്‍ക്ക്: കോവിഡ് വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചതിന് ശേഷം 12 മാസത്തിനുള്ളില്‍ ഒരു ബൂസ്റ്റര്‍ ഡോസ് കൂടി വേണ്ടി വന്നെക്കുമെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബുര്‍ല. ആറ് മുതല്‍ 12 മാസത്തിനുള്ളില്‍ കോവിഡ്...

വൈറസ് വകഭേദത്തെ തടുക്കാന്‍ മൂന്നാമത്തെ ഡോസ്; മൊഡേണയും ഫൈസറും പരീക്ഷണം തുടങ്ങി

വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വന്നുകൊണ്ടിരിക്കേ ഇതിനെ തുരത്താന്‍ മൂന്നാമത്തെ വാക്‌സിന്‍ ഡോസിന്റെ പരീക്ഷണം അമേരിക്കയില്‍ തുടങ്ങി. അമേരിക്കയില്‍ നിലവില്‍ അംഗീകരിക്കപ്പെട്ട വാക്‌സിനുകള്‍ കൊറോണ വൈറസിനെതിരേ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ വകഭേദങ്ങളെ...

മനപൂര്‍വ്വം വാക്‌സിനെടുക്കാത്തവര്‍ ചെയ്യുന്നത് പാപമാണെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍

ദുബൈ: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയും എന്നിട്ടും എടുക്കാതിരിക്കുകയും ചെയ്യുന്നവര്‍ ഒരു പാപമാണ് ചെയ്യുന്നതെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍ അംഗം. അത്തരം ആളുകള്‍ മറ്റുള്ളവര്‍ക്ക് രോഗം പടര്‍ത്തുകയും ഉപദ്രവത്തിന് കാരണമാവുകയും ചെയ്‌തേക്കാം....

മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ ജീവനക്കാരും കോവിഡ് വാക്‌സിനെടുത്തിരിക്കണം

റിയാദ്: റമദാന്‍ ആരംഭം മുതല്‍ മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ മുഴുവന്‍ ജീവനക്കാരും കോവിഡ് വാക്‌സിനെടുത്തിരിക്കണമെന്ന് ഹറം കാര്യാലയം അറിയിച്ചു. എല്ലാ തൊഴിലാളികളും രണ്ട് ഡോസ് കുത്തിവെപ്പും എടുത്തിരിക്കണമെന്നാണ് നിര്‍ദേശം. ഹറം പ്രസിഡന്‍സി,...

ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തി ആറു മാസത്തിനു ശേഷവും

ദോഹ: കോവിഡിനെതിരായ അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോണ്‍ടെകും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്സിന്റെ ഫലപ്രാപ്തി ആറു മാസത്തിനു ശേഷവും തുടരുന്നുതായി പുതിയ വിവരം. അവസാനഘട്ട ട്രയലില്‍ പങ്കെടുത്ത 46,307 പേരുടെ ഫോളോ...

വിദേശരാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളിലേക്കുള്ള വാക്സിന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചു. ഇക്കാര്യം 'ദി ഗാര്‍ഡിയ'നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച...
00:00:37

കോവിഡ് വാക്‌സിനെടുത്താൽ നോമ്പ് നഷ്ടപ്പെടില്ല

കോവിഡ് വാക്‌സിനേഷന്‍ റമദാന്‍ സമയത്ത് അനുവദനീയം...

ഇന്ത്യയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍

ന്യൂഡല്‍ഹി: രാജ്യത്ത് മധ്യവയസ്‌കര്‍ക്കു കൂടി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കിതുടങ്ങുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. അര്‍ഹരായവര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വാക്‌സിന്‍ സ്വീകരിക്കണമെന്ന്...

കോവിഡ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ റമദാന് ശേഷം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി

കുവൈത്ത് സിറ്റി: റമദാന് ശേഷം വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും എടുത്തിട്ടില്ലാത്തവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസല്‍ അല്‍ സബ മുന്നറിയിപ്പ് നല്‍കി. ജനങ്ങളുടെ ആരോഗ്യവും ജീവിതവും സംരക്ഷിക്കുന്നതിനായി എല്ലാവരും പ്രതിരോധ...

ഈ വര്‍ഷം ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: ഈ വര്‍ഷം അവസാനത്തോടെ ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറിയും സുപ്രീം കമ്മിറ്റി അംഗവുമായ ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹൊസാനി...

ഹജ്ജിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയില്‍

ജിദ്ദ: മുഴുവന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന കാര്യം സൗദി ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു. സൗദി അറേബ്യയിലേക്ക് വരുന്നതിന് ഒരാഴ്ച്ച മുമ്പ് രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. ലോകാരോഗ്യ സംഘടന...

രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആശുപത്രി ജീവനക്കാരിക്കു കോവിഡ്; ജാഗ്രത വേണമെന്ന് അധികൃതര്‍

കൊല്ലം: കൊറോണ വൈറസിനെതിരായ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരിക്കു കോവിഡ്. മാര്‍ച്ച് മൂന്നിനാണ് ഇവര്‍ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചത്. 2 ദിവസം മുന്‍പ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ...

വാക്‌സിന്‍ കുത്തിവച്ചാല്‍ നോമ്പ് മുറിയില്ല; വ്യക്തമാക്കി ഖത്തര്‍ ഔഖാഫ്

ദോഹ: റമദാനില്‍ കോവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്താല്‍ നോമ്പ് മുറിയില്ലെന്ന് മതവിധി. റമദാനിലും ധൈര്യമായി കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുക്കൂവെന്നും ഇക്കാരണത്താല്‍ നോമ്പ് മുറിയില്ലെന്നും ഖത്തര്‍ ഇസ്ലാമിക കാര്യ മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. മാംസപേശിക്ക് അകത്താണ് വാക്‌സിന്‍...

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രക്തദാനം നടത്താമെന്ന് അബൂദബി

അബൂദബി: കോവിഡ് വാക്സിന്റെ ആദ്യത്തെയും രണ്ടാമത്തെയും ഡോസ്  സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തദാനം നടത്താമെന്ന് അബൂദബി ആരോഗ്യസേവന വിഭാഗമായ സേഹ വ്യക്തമാക്കി. ഇതിനായി അബുദാബിയില്‍ ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍...

കോവിഡ് പ്രതിരോധ കുത്തിവെപ്പ്: കുവൈത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനായി സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും കുവൈത്ത് സര്‍ക്കാര്‍ അനുമതി നല്‍കി. പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം ഒരുക്കിയ ഓട്ടോമാറ്റഡ് സംവിധാനം വഴി എല്ലാ മാനദണ്ഡങ്ങളും...

അസ്ട്ര സെനിക്ക വാക്സിന് ദുബൈയുടെ അംഗീകാരം

ദുബൈ: പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച അസ്ട്ര സെനിക്ക വാക്‌സിന് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരം നല്‍കി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബാച്ച് വാക്‌സിന്‍ ഇന്ന് ദുബൈയിലെത്തി. രണ്ടുലക്ഷം ഡോസ് അസ്ട്രസെനിക്ക വാക്‌സിനാണ്...

Most Read