Friday, July 23, 2021
Tags COVID variant

Tag: COVID variant

ഇന്ത്യയില്‍ പടരുന്നത് മൂന്ന് തവണ വകഭേദം വന്ന വൈറസ്; വാക്‌സിനുകളെയും അതിജീവിക്കും, ആഗോള ഭീഷണിയെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ വ്യാപിക്കുന്നത് അതിവേഗം പടരുന്ന ട്രിപ്പിള്‍ മ്യൂട്ടന്റ് കോവിഡ് വാരിയന്റ്(മൂന്ന് തവണ ജനിതക മാറ്റം സംഭവിച്ച വൈറസ്) ആണെന്ന് ലോകാരോഗ്യ സംഘടന. അത്യന്തം ആശങ്ക പടര്‍ത്തുന്ന ഈ വൈറസ് വകഭേദം ആഗോള...

വൈറസ് വകഭേദത്തെ തടുക്കാന്‍ മൂന്നാമത്തെ ഡോസ്; മൊഡേണയും ഫൈസറും പരീക്ഷണം തുടങ്ങി

വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വന്നുകൊണ്ടിരിക്കേ ഇതിനെ തുരത്താന്‍ മൂന്നാമത്തെ വാക്‌സിന്‍ ഡോസിന്റെ പരീക്ഷണം അമേരിക്കയില്‍ തുടങ്ങി. അമേരിക്കയില്‍ നിലവില്‍ അംഗീകരിക്കപ്പെട്ട വാക്‌സിനുകള്‍ കൊറോണ വൈറസിനെതിരേ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ വകഭേദങ്ങളെ...

ഖത്തറില്‍ കൂടുതല്‍ മാരകമായ ദക്ഷിണാഫ്രിക്കന്‍ കോവിഡ് വകഭേദം സ്ഥിരീകരിച്ചു

ദോഹ: ഖത്തര്‍ കോവിഡ് വ്യാപനത്തിന്റെ പുതിയ തരംഗത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാല്‍. കൂടുതല്‍ മാരകമായ ദക്ഷിണാഫ്രിക്കന്‍ കോവിഡ് വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങള്‍...

കോവിഡ് ടെസ്റ്റ് ഫലത്തെ അട്ടിമറിക്കുന്ന വൈറസ് വകഭേദം ഖത്തറിലെ സിദ്‌റ മെഡിസിന്‍ കണ്ടെത്തി

ദോഹ: കോവിഡ് ടെസ്റ്റ് ഫലത്തെ പ്രതികൂലമായി ബാധിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം സിദ്‌റ മെഡിസിനിലെ പാത്തോളജി ആന്റ് ജീനോമിക്‌സ് ടീമിന്റെ സഹകരണത്തോടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് ടെസ്റ്റ് സെന്ററുറകള്‍ ഇത്തരം...

ഖത്തറിലെ പുതിയ കൊറോണ വൈറസ് മാരക പ്രഹര ശേഷിയുള്ളത്; രോഗം മാറാന്‍ സമയമെടുക്കും

ദോഹ: ഖത്തറില്‍ ഇപ്പോള്‍ പടരുന്ന കൊറോണ വൈറസ് വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയ B.1.1.7 ആണെന്ന് ആരോഗ്യമന്ത്രാലയം. നേരത്തേയുള്ളതിനെ അപേക്ഷിച്ച് ഇരട്ടി മാരകമാണ് പുതിയ വൈറസ്. ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ നാലിരട്ടി പുതിയ രോഗികളാണ്...

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി; വാക്‌സിനും ഫലപ്രദമാകില്ലെന്ന് ആശങ്ക

ലണ്ടന്‍: കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ വലിയ ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടനില്‍ കൂടുതല്‍ അപകടകരിയായ വൈറസ് രൂപത്തെ കണ്ടെത്തി. ഒറിഗോണിലാണ് വാക്‌സിന്റെ ഫലപ്രാപ്തിയെ തടയുന്ന രൂപത്തിലുള്ള വകഭേദം കണ്ടെത്തിയത്. പുതിയ വൈറസ് ബാധിച്ച ഒരാളെ...

കെന്റ് കൊറോണ വൈറസ് 50ലേറെ രാജ്യങ്ങളിലെത്തി; ലോകത്തെ വിഴുങ്ങുമെന്ന് വിദഗ്ധര്‍

ലണ്ടന്‍: വടക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം ലോകത്തൊട്ടാകെ പടര്‍ന്നുപിടിക്കുമെന്നും കൂട്ടത്തില്‍ ഏറ്റവും വ്യാപിക്കുന്നത് ഈ വൈറസ് ആയിരിക്കുമെന്നും യുകെയിലെ ജനറ്റിക് സര്‍വെയ്‌ലന്‍സ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കി. കോവിഡ് വൈറസുകളിലെ...

പുതിയ കൊറോണ വൈറസ് പ്രതീക്ഷിച്ചതിനേക്കാള്‍ മാരകമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ഇഗ്ലണ്ടില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം രാജ്യത്തെ മരണനിരക്ക് ഉയരാന്‍ കാരണമായിട്ടുണ്ടെന്ന് കരുതുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അതേസമയം, രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് വാക്‌സിനും ഇതിനെതിരേ ഫലപ്രദമാണെന്നാണ് തെളിവുകള്‍...

Most Read