Tags Covid
Tag: covid
പ്രവാസ ലോകത്ത് നിന്നുള്ള ഇന്നത്തെ(05-02-21) 10 പ്രധാന വാര്‍ത്തകള്‍|Gulf Malayaly News
1. ഖത്തറില്‍ ഹോം ക്വാറന്റീന് ലംഘനം 2. 35,703 ട്രാഫിക് നിയമലംഘനങ്ങള്‍ 3. ഒമാനില്‍ കോവിഡിന്റെ അപൂര്‍വ വകഭേദം 4. ടിക്കറ്റുകള്‍ക്ക് ഒരു വര്‍ഷ കാലാവധി 5. 'പ്രൊഫിനല്‍' മരുന്നിന് വിലക്ക് 6....
ബഹ്റൈനില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; 704 പുതിയ കോവിഡ് രോഗികള്‍
മനാമ: ബഹ്റൈനില്‍ ഇന്നലെ 15 യാത്രക്കാരുള്‍പ്പെടെ 704 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 317 പ്രവാസി ജോലിക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 412 പേര്‍ക്ക്...
ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം 5000 കവിഞ്ഞു; കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും
ഖത്തറില്‍ കോവിഡ് കേസുകള്‍ തുടര്‍ച്ചയായി ഉയര്‍ന്നു കൊണ്ടിരിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു.
ബഹ്റൈനില്‍ ഒരാളില്‍ നിന്ന് നാല് വ്യത്യസ്ത സ്ഥലങ്ങളിലുള്ള 25 പേര്‍ക്ക് കോവിഡ്
മനാമ: രാജ്യത്ത് കോവിഡ് ബാധിതനായ 38കാരനില്‍ നിന്ന് രോഗം പകര്‍ന്നത് നാല് വ്യത്യസ്ത സ്ഥലങ്ങളിലുള്ള 25 പേര്‍ക്ക്. ജോലി സ്ഥലത്തു നിന്നും ഒരുമിച്ച് താമസിക്കുന്ന സ്ഥലത്ത് നിന്നുമാണ് ഇത്രയും പേര്‍ക്ക് രോഗം പകര്‍ന്നതെന്ന്...
ബഹ്റൈനില്‍ ബ്യൂട്ടി പാര്‍ലറുകളിലും സലൂണുകളിലും പരിശോധന ശക്തമാക്കും
മനാമ: കോവിഡ് വ്യപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി ബഹ്റൈന്‍ അധികൃതര്‍. നിയന്ത്രണങ്ങളില്‍ ഇളവ് നല്കിയ സാഹചര്യത്തില്‍ നിയമങ്ങള്‍ പാലിക്കാതെ വന്നതോടെയാണ് വീണ്ടും കര്‍ശന നിയന്ത്രണങ്ങളുമായി ബഹ്റൈന്‍ അധികൃതര്‍ രംഗത്തെത്തിയത്. ഇതിന്റെ...
കോവിഡ്: ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനം 9 മണിക്ക്
ദോഹ: കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ വിശദീകരിക്കുന്നതിനുള്ള ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനം ഇന്ന് രാത്രി ഖത്തര്‍ സമയം 9ന്. ഖത്തര്‍ ടിവിയും അല്‍ റയ്യാന്‍ ചാനലും വാര്‍ത്താ...
ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇന്ന് 245 പേര്‍ക്ക് രോഗബാധ
ദോഹ: ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം. തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍യില്‍ കഴിഞ്ഞിരുന്ന 70 വയസുള്ള ആളാണ് മരിച്ചത്. ഇന്ന് 245 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതില്‍...
കിം പറഞ്ഞത് നേര് തന്നെ; ഉത്തര കൊറിയയെ കോവിഡ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോവിഡിനെ കുറിച്ച് അവകാശപ്പെട്ടത് ശരിവച്ച് ലോകാരോഗ്യ സംഘടന. ഉത്തരകൊറിയിയില് ഇതുവരെ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 29 വരെ...
ഒമാനില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി മുഹമ്മദലി മുസ്ലിയാര് (ബാപ്പുട്ടി-55) ആണ് മരിച്ചത്. റുസ്താഖ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.
15 ദിവസം മുമ്പാണ്...
ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു
ദോഹ: ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചു. പുളിയനബ്രം ഒലിപ്പില്‍ സ്വദേശി മഹ്റൂഫ് (55) ആണ് മരിച്ചത്. ഖത്തറില്‍ വ്യാപാരിയായിരുന്ന മഹ്റൂഫ് ആറു മാസം മുന്‍പാണ് നാട്ടിലെത്തിയത്.
പനി...
കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന് യുവാവ്; സംഭവം അന്വേഷിക്കാതെ ടെലിവിഷന്‍ ചാനല്‍ വാര്‍ത്തയാക്കി; അബൂദബിയില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു
അബൂദബി: കുടുംബത്തിലെ അഞ്ച് പേര് കോവിഡ് ബാധിച്ചു മരിച്ചു എന്ന വ്യാജ ടെലിവിഷന്‍ വാര്‍ത്തയുണ്ടാക്കിയ രണ്ടു പേരെ അബൂദബി പോലിസ് അറസ്റ്റ് ചെയ്തു. തന്റെ കുടുംബത്തിലെ അഞ്ചു പേര് കോവിഡിനു കീഴടങ്ങിയതായി ഒരു...
അമേരിക്കൻ വിമാനങ്ങളിൽ കൊറോണയെ തുരത്താനുള്ള പുതിയ ആയുധത്തിന് അനുമതി
ന്യൂയോർക്ക്: കൊറോണ വൈറസിനെ തുരത്താൻ യുഎസ് സർക്കാരിന്റെ പുതിയ ആയുധം വരുന്നു. കൊറോണ വൈറസുകളെ ഏഴ് ദിവസത്തേക്ക് പ്രതിരോധിക്കാൻ സാധിക്കുന്ന ഉപരിതല കോട്ടിംഗ് (സർഫേസ് വൈസ് 2) ഉപയോഗിക്കാനാണ് അമേരിക്കൻ എയർലൈൻസ് ഗ്രൂപ്പ്...
ഖത്തറില്‍ കൊറോണ വൈറസ് സാന്നിധ്യം ചില പോക്കറ്റുകളില്‍ മാത്രം; ഓവുചാലുകളിലും വൈറസുകളെ കണ്ടെത്തി
ദോഹ: ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലും കൊറോണ വൈറസ് പടര്‍ന്നിട്ടില്ലെന്നും ചില പോക്കറ്റുകളില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതായും മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്. പൊതുജനങ്ങള്‍ക്കിടയിലുള്ള അവബോധവും നിര്‍ദേശങ്ങള്‍ പാലിക്കുന്നതുമാണ് ഇതിന് കാരണമെന്നും പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍...
ദിവസേനയുള്ള മൗത്ത് വാഷ് ഉപയോഗം കൊറോണ വൈറസ് വ്യാപന നിരക്ക് കുറയ്ക്കുമെന്ന് പഠനം
ലണ്ടൻ: കൊറോണ വൈറസ് വ്യാപനത്തിനെതിരായുള്ള പോരാട്ടത്തിനായി ലോകത്തിന്റെ നാനാഭാഗത്തും വിവിധതരം പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. വിപണിയിൽ ലഭ്യമായ മൗത്ത് വാഷ് ഉപയോഗിക്കുന്നത് വൈറസ് വ്യാപനനിരക്ക് കുറയ്ക്കാൻ സഹായകമാകുമെന്നാണ് ഒരു സംഘം ജർമ്മൻ ശാസ്ത്രജ്ഞരുടെ...
പപ്പടം കഴിച്ചാല്‍ കൊറോണ വരില്ലെന്ന് തള്ളിയ കേന്ദ്ര മന്ത്രി കോവിഡ് ബാധിച്ച് ആശുപത്രിയില്‍
ന്യൂഡല്‍ഹി: പപ്പടം കഴിച്ച് കോവിഡ് ചെറുക്കാമെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാളിന് കോവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.
'ഭാഭിജി കി പപ്പഡ്' എന്ന ബ്രാന്‍ഡ് പപ്പടത്തിന് കോവിഡ്...
ബഹ്റൈനില്‍ പുതിയ 531കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
മനാമ : ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 531 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 36,004 ആയി.
577 പേര്‍ക്ക് രോഗമുക്തി നേടി...
പ്രവാസികളെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പ്രവാസികളോട് ശത്രുക്കളെപ്പോലെ പെരുമാറുന്ന സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച യശസ്സിന് കളങ്കമുണ്ടാക്കുന്ന കാര്യങ്ങളാണ് അടുത്തിടെ ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി...
ഖത്തറില്‍ കാസര്‍കോഡ് സ്വദേശി പനി ബാധിച്ചു മരിച്ചു
ദോഹ: ഖത്തറില്‍ കാസര്‍കോഡ് സ്വദേശി പനിബാധിച്ചു മരിച്ചു. പടന്നക്കാട് റഹീന മന്‍സിലില്‍ എ അബ്ദുല്‍ റസാഖ്(50) ആണ് മരിച്ചത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഏരിയിയല്‍ ഗ്രോസറി നടത്തിവരികയായിരുന്നു....
കൊറോണ: സൗദിയില്‍ ആദ്യമരണം; 205 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ഷക്കീബ് കൊളക്കാടന്‍
റിയാദ്: സൗദി അറേബ്യയില്‍ സൗദിയില്‍ 205 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്തെ ആദ്യ മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 51 കാരനായ അഫ്ഗാന് സ്വദേശിയാണ് മദീന മേഖലയില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. ഇതുവരെ...