Tuesday, June 22, 2021
Tags Covishield covid vaccine

Tag: Covishield covid vaccine

കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അസ്ട്രസെനക എന്നതും ചേര്‍ക്കണമെന്ന് ഹൈക്കോടതി; പ്രവാസികള്‍ക്ക് ആശ്വാസം

കൊച്ചി: വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കോവീഷീല്‍ഡിന്റെ മുഴുവന്‍ പേരും ഉള്‍പെടുത്തണമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അസ്ട്രാ സെനെക എന്ന മുഴുവന്‍ പേരും രേഖപെടുത്തണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. പ്രവാസികളുടെ പാസ്പോര്‍ട്ട് നമ്പറും...

ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫസ്റ്റ് ഡോസ് തിയ്യതിയില്ല; ഖത്തറില്‍ ഇത് നിര്‍ബന്ധം: ഈ പ്രശ്‌നത്തിന് പരിഹാരമുണ്ട്

ദോഹ: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് ഖത്തറിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഇളവ് നല്‍കുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാവേണ്ട വിശദാംശങ്ങള്‍ നിരവധി പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ വാക്സിനെടുത്തയാളുടെ...

ക്വാറന്റീന്‍ ഇളവ് കോവിഷീല്‍ഡ് വാക്‌സിനെടുത്ത് രണ്ടാഴ്ച്ച പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമെന്ന് ഇന്ത്യന്‍ എംബസി; കോവാക്‌സിന് ഇളവില്ല

ദോഹ: ഇന്ത്യയില്‍ നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിന് ഖത്തറില്‍ ക്വാറന്റീന്‍ ഇളവുണ്ടെന്ന കാര്യം ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദവിസം പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് ഇന്ത്യന്‍ എംബസി...

കോവിഷീല്‍ഡ് വാക്‌സിന്റെ വില വര്‍ധിപ്പിച്ചു; സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിക കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചു. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപക്കുമാണ് വാക്‌സിന്‍ നല്‍കുക. മേയ്...

ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ ഖത്തര്‍ അംഗീകരിച്ചോ? വിശദ വിവരങ്ങള്‍ അറിയാം

ദോഹ: ഇന്ത്യയില്‍ നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയതായി വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെങ്കിലും ആരോഗ്യ മന്ത്രാലയത്തിന്റെ ഇത് സംബന്ധമായ ഔദ്യോഗിക ഇമെയിലില്‍ ബന്ധപ്പെട്ടവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്...

ഇന്ത്യയില്‍ രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് കൂടി അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനുകള്‍ക്ക് അനുമതി. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി. കോവിഷീല്‍ഡ് 70.42 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞെന്ന് ഡിസിജിഐ അറിയിച്ചു. കോവിഷീല്‍ഡിന് ഡോസിന് 250 രൂപ. കോവാക്‌സിന് 350 രൂപയുമാണ്...

Most Read