Tuesday, June 22, 2021
Tags Covishield vaccine

Tag: covishield vaccine

കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ദുബൈ യാത്ര സാധ്യമാവുമോ? വ്യക്തമാക്കി ആരോഗ്യ വകുപ്പ്

ദുബൈ: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിനും ഒക്‌സ്ഫഡ്-അസ്ട്രസെനെക വാക്‌സിനും ഒന്നു തന്നെയെന്ന് വ്യക്തമാക്കി ദുബൈ ആരോഗ്യ വകുപ്പ്. ഇന്ത്യന്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യുഎഇയില്‍ പ്രവേശനം സാധ്യമാവുമോ എന്ന് സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് ദുബൈ ആരോഗ്യ...

പ്രവാസികള്‍ക്ക് ആശ്വാസം; കോവിഷീല്‍ഡ് ആസ്ട്ര സെനകക്ക് തുല്യമെന്ന് പ്രഖ്യാപിച്ച് സൗദി

റിയാദ്: കോവിഷീല്‍ഡ് വാക്‌സിന്‍ ആസ്ട്ര സെനകക്ക് തുല്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയാണ് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ സൗദിയില്‍...

വിദേശത്ത് നിന്ന് കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത പ്രവാസികള്‍ക്ക് കേരളത്തില്‍ രണ്ടാം ഡോസ് എടുക്കാം

തിരുവനന്തപുരം: വിദേശത്ത് കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസെടുത്തവര്‍ക്ക് കേരളത്തില്‍ നിന്ന് രണ്ടാം ഡോസെടുക്കാമെന്ന് ആരോഗ്യ വകുപ്പ്. ഇതിനായി വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി വീണ്ടും രജിസ്റ്റര്‍ ചെയ്യണം. ആദ്യ ഡോസിന്റെ വിവരങ്ങള്‍ കോവിന്‍ സൈറ്റില്‍ രേഖപ്പെടുത്തും....

പ്രവാസികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ വേഗത്തില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി; കോവാക്‌സിനും അംഗീകാരത്തിന് ശ്രമം

തിരുവനന്തപുരം: വിദേശത്തേക്ക് ജോലിക്ക് പോകേണ്ടവര്‍ക്ക് രണ്ടാം ഡോഡ് വാക്സിന്‍ വേഗത്തില്‍ നല്‍കുന്നതിന് സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് 84 ദിവസം കഴിഞ്ഞാണ്...

ക്വാറന്റീന്‍ ഇളവ് കോവിഷീല്‍ഡ് വാക്‌സിനെടുത്ത് രണ്ടാഴ്ച്ച പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമെന്ന് ഇന്ത്യന്‍ എംബസി; കോവാക്‌സിന് ഇളവില്ല

ദോഹ: ഇന്ത്യയില്‍ നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിന് ഖത്തറില്‍ ക്വാറന്റീന്‍ ഇളവുണ്ടെന്ന കാര്യം ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദവിസം പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് ഇന്ത്യന്‍ എംബസി...

ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ ഖത്തര്‍ അംഗീകരിച്ചോ? വിശദ വിവരങ്ങള്‍ അറിയാം

ദോഹ: ഇന്ത്യയില്‍ നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയതായി വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെങ്കിലും ആരോഗ്യ മന്ത്രാലയത്തിന്റെ ഇത് സംബന്ധമായ ഔദ്യോഗിക ഇമെയിലില്‍ ബന്ധപ്പെട്ടവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്...

ഇന്ത്യയുടെ കൊവിഷീൽഡിന് ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം

ജനീവ: ഇന്ത്യയുടെ പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിന്‍ വാക്‌സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ അംഗീകാരം. വാക്‌സീന്‍ ലോകമെങ്ങും ഉപയോഗിക്കാന്‍ ഡബ്ല്യുഎച്ച്ഒ അനുമതി നല്‍കി. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും യോജ്യമെന്നും വാക്‌സിനെ...

Most Read