Wednesday, September 22, 2021
Tags Cpm

Tag: cpm

വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഎം

തിരുവനന്തപുരം: കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ വ്യാപക ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം. സമ്മേളനങ്ങളുടെ ഉദ്ഘാടനപ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. കുറിപ്പില്‍ ന്യനപക്ഷ വര്‍ഗീയതയെക്കുറിച്ച് പറയുന്ന ഭാഗത്താണ് വിവാദ പരാമര്‍ശങ്ങള്‍...

രാമനാട്ടുകര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന് സിപിഎം ബന്ധം; അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ കാണാതായി

കണ്ണൂര്‍: രാമനാട്ടുകര അപകടവും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിക്ക് സിപിഎം ബന്ധം. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും അടുത്ത സുഹൃത്തുക്കളാണ്. രണ്ടു പേരും ചുവന്ന വസ്ത്രങ്ങള്‍...

സിപിഎം പ്രചാരണം മൂന്ന് ദിവസം പിന്നിടുമ്പോഴും അന്തിമ പട്ടികയാവാതെ കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം: കേരള നിയസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടികയ്ക്ക അന്തിമ രൂപം കാണാനാവാതെ കോണ്‍ഗ്രസും ബിജെപിയും. സിപിഎം പ്രചാരണമാരംഭിച്ച് മൂന്നു ദിവസം പിന്നിടുമ്പോഴും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി...

പൊന്നാനി സ്ഥാനാര്‍ഥിയെ ചൊല്ലി സിപിഎമ്മില്‍ അടി തുടരുന്നു; നേതൃത്വത്തിന് തെറ്റു പറ്റിയെന്ന് പ്രവര്‍ത്തകര്‍

മലപ്പുറം: പൊന്നാനിയില്‍ സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ചപറ്റിയതായി വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊന്നാനിയുടെ പൊതുവായുള്ളതുമായ വികാരത്തെ മാനിക്കാതെയാണ് സംസ്ഥാന നേതൃത്വം സിഐടിയു ദേശീയ...

ബിജെപിയിലേക്ക് കടന്നുവരുന്നവരില്‍ ഭൂരിഭാഗവും സിപിഎമ്മുകാരെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ ബിജെപിയിലേക്ക് വരുന്നുണ്ടെന്നും എന്നാല്‍, കേരളത്തില്‍ ബിജെപിയിലേക്ക് കടന്നുവരുന്നവരില്‍ ഭൂരിഭാഗവും സിപിഎമ്മില്‍ നിന്നാണെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിലെ നിരവധി എംഎല്‍എമാര്‍...

ബിജെപിയോട് ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ സിപിഎമ്മില്‍ ചേരുമെന്ന് അഭ്യൂഹം; പാലക്കാട് കൂട്ടരാജി

തിരുവനന്തപുരം: ബിജെപി ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന വനിതാ നേതാവ് ശോഭാ സുരേന്ദ്രന്‍ രാജിവെച്ച് സിപിഎമ്മില്‍ ചേരുമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. തന്റെ പരാതികളില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ്...

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; സിപിഎം നേതാവിനെ വെള്ളപൂശി റിപോര്‍ട്ട്; ജീവനൊടുക്കാന്‍ കാരണം സാമ്പത്തിക പ്രശ്‌നം

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആര്‍ക്കെതിരെയും പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ആന്തൂര്‍ നഗരസഭയ്‌ക്കോ ചെയര്‍പേഴ്‌സണും സിപിഎം നേതാവുമായ പി കെ ശ്യാമളയ്‌ക്കോ സാജന്റെ ആത്മഹത്യയില്‍ പങ്കില്ലെന്നും...

Most Read