Tuesday, September 21, 2021
Tags Crime

Tag: crime

പെന്‍ഷന്‍ തുക തട്ടാന്‍ അമ്മയുടെ മൃതദേഹം ഒരുവര്‍ഷത്തിലേറെ വീട്ടില്‍ ഒളിപ്പിച്ച് മകന്‍

ബെര്‍ലിന്‍: പെന്‍ഷനും നഴ്‌സിങ് അലവന്‍സ് തുകയും സ്വന്തമാക്കുന്നതിന് അമ്മയുടെ മൃതദേഹം മകന്‍ ഒരു വര്‍ഷത്തിലേറെ വീടിന്റെ ബേസ്‌മെന്റില്‍ ഒളിപ്പിച്ചു. ആസ്ട്രിയയിലെ ടൈറോള്‍ പ്രവിശ്യയിലാണ് സംഭവം. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇന്‍സ്ബക്ക് ഏരിയയിലുള്ള 66 വയസ്സുകാരന്റെ...

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയില്‍ നിന്ന് 75 പവന്‍ തട്ടി; യുവാവും മാതാവും അറസ്റ്റില്‍

ആറ്റിങ്ങല്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയില്‍നിന്ന് 75 പവന്റെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെയും അമ്മയെയും പോലിസ് അറസ്റ്റ് ചെയ്തു. മണമ്പൂര്‍ കവലയൂര്‍ കുളമുട്ടം എന്‍എസ് ലാന്‍ഡില്‍ എന്‍ ഷിബിന്‍ (26),...

പെണ്‍കുട്ടിയുടെ മൃതദേഹം കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊയമ്പത്തൂര്‍: കോയമ്പത്തൂര്‍ നഗരമധ്യത്തിലെ റോഡില്‍ യുവതിയുടെ മൃതദേഹം കാറില്‍ നിന്ന് വലിച്ചെറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് കോയമ്പത്തൂര്‍ അവിനാശി റോഡിന് സമീപം ചിന്നയം പാളയത്താണ് സംഭവം. ഓടുന്ന കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ ശരീരം...

തിരുവോണ ദിവസം കേരളത്തെ നടുക്കി മൂന്ന് കൊലപാതകങ്ങള്‍

തിരുവനന്തപുരം: തിരുവോണനാളില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി മൂന്ന് കൊലപാതകങ്ങള്‍. തിരുവനന്തപുരത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ അയല്‍വാസി കൊലപ്പെടുത്തി. തൃശൂരില്‍ വാടക തര്‍ക്കത്തിന്റെ പേരില്‍ യുവാവും ബന്ധുവുമായുണ്ടായ സംഘര്‍ഷത്തില്‍ മധ്യവയസ്‌കനും കൊല്ലപ്പെട്ടു. തിരുവനന്തപുരത്ത് യുവതി അയല്‍വാസിയെ...

കാണാതായ യുവാവിന്റെ മൃതദേഹം കാമുകിയുടെ കിടപ്പ്മുറിയില്‍ കുഴിച്ചിട്ടനിലയില്‍; സിം കാര്‍ഡ് കുല്‍ഫി വില്‍പ്പനക്കാരന്റെ കൈയില്‍

ഗാസിയാബാദ്: ഒരാഴ്ച മുമ്പ് കാണാതായ 19 വയസ്സുള്ള യുവാവിന്റെ മൃതദേഹം കാമുകിയുടെ വീട്ടിനുള്ളില്‍ കുഴിച്ചിട്ടനിലയില്‍. ഗാസിയാബാദ് ഖരാജ്പുര്‍ സ്വദേശി മുര്‍സലീന്റെ മൃതദേഹമാണ് കാമുകിയുടെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുകാരിയെ കസ്റ്റഡിയിലെടുത്തു. ആഗസ്ത്...

ഇല്ലാത്ത കാന്‍സറിന് ശസ്ത്രക്രിയ; പ്രവാസി യുവതിക്ക് 5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

അബൂദബി: മാരകമായ കാന്‍സറുണ്ടെന്ന് പറഞ്ഞ ശസ്ത്രക്രിയ നടത്തിയ അബൂദബിയിലെ സ്വകാര്യ ആശുപത്രി യുവതിക്ക് 5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി. വന്‍തുക വരുന്ന തന്റെ മെഡിക്കന്‍ ഇന്‍ഷുറന്‍സ് പോളിസി കണ്ടാണ് ആശുപത്രി...

1500 രൂപയെച്ചൊല്ലി തര്‍ക്കം; യുവാവിനെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

കൊല്ലം: കുണ്ടറ കേരളപുരത്ത് 1500 രൂപയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. കേസില്‍ അയല്‍വാസി അറസ്റ്റില്‍. പെനിയേല്‍ സ്‌കൂളിനു സമീപം ഒറ്റയ്ക്കുതാമസിച്ചുവന്ന സുനില്‍ കുമാറിനെ കൊലപ്പെടുത്തിയ സാംസണെയാണ് പോലിസ് പിടികൂടിയത്. പ്രതിയുടെ കീശയിലുണ്ടായിരുന്ന ആയിരത്തി...

ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി; മലയാളി യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ചെന്നൈ: ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഇറങ്ങിത്തിരിച്ച തിരുവനന്തപുരം സ്വദേശിനിയുടെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32)യുടെ മൃതദേഹമാണു തമിഴ്‌നാട്ടിലെ കൃഷ്ണഗിരി കാവേരിപ്പട്ടണത്തിനു സമീപത്തു കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ...

സിഐഡി ചമഞ്ഞ് തട്ടിപ്പ്; മൂന്നുപേര്‍ക്ക് ആറ് മാസം തടവ്

ദുബൈ: പോലിസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്നു പേര്‍ക്ക് ദുബൈ കോടതി ആറ് മാസം തടവ് വിധിച്ചു. ഒരാളെ തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും ചെയ്ത അറബ് പൗരനുള്‍പ്പെടെയുള്ളവര്‍ക്കാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്....

ജിന്ന് ബാധിച്ചെന്ന് ആരോപിച്ച് പ്രവാസി യുവാവ് കാമുകിയെ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നു

ദുബൈ:ദുബയിലെ അപാര്‍ട്ട്‌മെന്റില്‍ പ്രവാസി യുവാവ് കാമുകിയെ ബാത്ത് ടബ്ബില്‍ മുക്കിക്കൊന്നു. ബാധ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നവകാശപ്പെട്ടാണ് കൊലപാതകം. കേസില്‍ വാദംകേട്ട ദുബൈ അപ്പീല്‍ കോടതി കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശരിവച്ചു. അന്തിമ...

കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ചുകൊന്നു; യുവാവിനെ അബൂദബി പോലിസ് അറസ്റ്റ് ചെയ്തു

അബൂദബി: കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ച് കൊന്ന സ്വദേശി യുവാവിനെ അബൂദബി പോലിസ് അറസ്റ്റ് ചെയ്തു. അല്‍ഐനിലാണ് സംഭവം നടന്നതെന്നാണ് റിപോര്‍ട്ട്. പ്രതിയെ കൂടുതല്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൂടുതല്‍ വിവരങ്ങള്‍...

ഈദ്ഗാഹിന് പിറകില്‍ മൃതദേഹം; പ്രവാസി അറസ്റ്റില്‍

ദുബൈ: ഫുജൈറയില്‍ സ്വദേശി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ചൈനക്കാരനായ യുവായാണ് പിടിയിലായത്. ഫുജൈറ ഈദ് ഗാഹിന് പിറകുവശത്തായിട്ടാണ് 39കാരന്റെ മൃതദേഹം കണ്ടെത്തിയത്. 48 മണിക്കൂറിനകം 31കാരനായ പ്രതിയെ...

സൗദി പൗരനെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളി; ഹൗസ് ഡ്രൈവര്‍ അറസ്റ്റില്‍

റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച ഹൗസ് ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. കുടുംബാംഗങ്ങള്‍ പുറത്തുപോയ സമയത്താണ് തൊഴിലുടമയെ ഹൗസ് ഡ്രൈവര്‍ കൊലപ്പെടുത്തിയത്. ഭാര്യയും മക്കളും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍...

കണ്ണൂരില്‍ 9 വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊന്നു; മാതാവ് അറസ്റ്റില്‍

കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. രാജേഷ്-വാഹിദ ദമ്പതിമാരുടെ മകള്‍ അവന്തികയുടെ ദുരൂഹ മരണം കൊലപാതകമാണെന്ന് പോലിസ് സ്ഥിരീകരിച്ചു. കേസില്‍ മാതാവ് വാഹിദയെ പോലിസ് അറസ്റ്റ് ചെയ്തു. മകളെ...

ഖത്തറില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ചു; കാവല്‍ക്കാരന് ഒരു വര്‍ഷം തടവ്

ദോഹ: നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ സുരക്ഷാ ജീവനക്കാരന് ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാട്...

മകള്‍ക്കൊപ്പം വീട്ടില്‍ നില്‍ക്കാനെത്തിയ ആണ്‍കുട്ടികളെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കി; യുവതിക്ക് 102 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകള്‍ക്കൊപ്പം വീട്ടില്‍ നില്‍ക്കാനെത്തിയ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവതിയ്ക്ക് തടവ് ശിക്ഷ. അമേരിക്കയിന്‍ സംസ്ഥാനമായ നെബ്രാസ്‌കയിലാണ് സംഭവം. ക്രിസ്റ്റീന ഗ്രീര്‍ എന്ന 38 കാരിയെയാണ് 64 മുതല്‍ 102...

വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു; ക്വട്ടേഷന്‍ നല്‍കിയത് രണ്ട് കുട്ടികളുടെ മാതാവ്

ചാത്തന്നൂര്‍ (കൊല്ലം): വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവര്‍ച്ച നടത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും സംഘത്തിലെ 2 പേരും പിടിയില്‍. വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്...

അമ്മയെ കൊന്ന് പാചകം ചെയ്ത് കഴിച്ച മകന് തടവ്

മാഡ്രിഡ്: അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങള്‍ പാചകം ചെയ്തു കഴിച്ച യുവാവിന് ജയില്‍ ശിക്ഷയും പിഴയും. 2019ല്‍ സ്‌പെയിനിലാണ് സംഭവം. അമ്മയുടെ ശരീര ഭാഗങ്ങള്‍ വീട്ടില്‍ പ്ലാസ്റ്റിക് കണ്ടെയ്‌നറിലാക്കി സൂക്ഷിച്ചത്...

ഭര്‍ത്താവ് സ്ഥാപിച്ച സിസിടിവി കാമറ ഭാര്യ തല്ലിത്തകര്‍ത്തു; 5,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് യുഎഇ കോടതി

ദുബൈ: വീട്ടില്‍ ഭര്‍ത്താവ് സ്ഥാപിച്ച സിസിടിവി കാമറകള്‍ മനപൂര്‍വ്വം തകര്‍ത്ത ഭാര്യക്ക് പിഴ വിധിച്ച് യുഎഇ കോടതി. യുവതി 5,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാനാണ് അല്‍ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ചത്. അറബ് വംശജനാണ്...

ഖത്തറില്‍ എടിഎം മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ച കാര്‍പന്റര്‍ക്ക് തടവ്

ദോഹ: ബാങ്കിന് അകത്തുള്ള എടിഎം മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ചയാള്‍ക്ക് ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലയളവിന് ശേഷം ഇയാളെ നാട് കടത്തും. ബാങ്ക് കെട്ടിടത്തിനകത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ്...

Most Read