Tags Crocodile attack
Tag: crocodile attack
മീന്‍പിടിക്കുന്നതിനിടെ മല്‍സ്യത്തൊഴിലാളിയെ കാണാതായി; ശരീരാവശിഷ്ടങ്ങള്‍ മുതലയുടെ വയറ്റില്‍
ക്വീന്‍സ്ലന്റ്: ആസ്ത്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതായ 59-കാരന്റെ ശരീരാവശിഷ്ടങ്ങള്‍ മുതലയുടെ വയറ്റില്‍. മല്‍സ്യത്തൊഴിലാളി കാണാതായതിനെ തുടര്‍ന്ന് പുഴയിലുണ്ടായിരുന്ന രണ്ടു മുതലകളെ കൊന്നിരുന്നു. ഗയുണ്ട നദീമുഖത്ത് വച്ചാണ് മീന്പിടുത്തക്കാരനെ കാണാതായത്. അദ്ദേഹത്തെ കാണാതായ സ്ഥലത്തിന്റെ...